Loading ...

Home Kerala

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നീ​ക്കം; മു​ഖ്യ​മ​ന്ത്രി പ്ര​തി​പ​ക്ഷ നേ​താ​വി​നെ വി​ളി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് തെ​ര. ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ നീ​ക്കം. ഈ ​വി​ഷ​യ​ത്തി​ല്‍ അ​ഭി​പ്രാ​യം തേ​ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ വി​ളി​ച്ചു.സ​ര്‍​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി തീ​രാ​ന്‍ മാ​സ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​നി ബാ​ക്കി​യു​ള്ള​ത്. മാ​ത്ര​മ​ല്ല കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച്‌ ന​ട​ത്തേ​ണ്ട​തു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍​ക്കാ​രി​ന് ഇ​ത്ത​ര​മൊ​രു ആ​ലോ​ച​ന. തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് തെ​ര. ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ നീ​ക്കം. ഈ ​വി​ഷ​യ​ത്തി​ല്‍ അ​ഭി​പ്രാ​യം തേ​ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ വി​ളി​ച്ചു.സ​ര്‍​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി തീ​രാ​ന്‍ മാ​സ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​നി ബാ​ക്കി​യു​ള്ള​ത്. മാ​ത്ര​മ​ല്ല കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച്‌ ന​ട​ത്തേ​ണ്ട​തു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍​ക്കാ​രി​ന് ഇ​ത്ത​ര​മൊ​രു ആ​ലോ​ച​ന.

Related News