Loading ...

Home National

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ പൊ​ട്ടി​ത്തെ​റി, തീ​പി​ടി​ത്തം

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​ല്‍ വ​ന്‍ പൊ​ട്ടി​ത്തെ​റി. യു​പി​യി​ലെ ആ​ഗ്ര​യ്ക്ക് സ​മീ​പ​മു​ള്ള സി​ക്ക​ന്ദ്ര​യി​ലു​ള്ള കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

പൊ​ട്ടി​ത്തെ​റി​യെ തു​ട​ര്‍​ന്ന് വ​ലി​യ രീ​തി​യി​ലാ​ണ് തീ ​പ​ട​ര്‍​ന്നിരിക്കുന്നത്. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

Related News