Loading ...

Home USA

ചൈനീസ് വിത്തുകള്‍ യുഎസില്‍ വിതരണം നിര്‍ത്തി ആമസോണ്‍

വാ​​​​ഷിം​​​​ഗ്ട​​​​ണ്‍ ഡി​​​​സി: വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍​​​​നി​​​​ന്നു​​​​ള്ള കാ​​​​ര്‍​​​​ഷി​​​​ക വി​​​​ത്തു​​​​ക​​​​ള്‍ യു​​​​എ​​​​സി​​​​ല്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​ത് ആ​​​​മ​​​​സോ​​​​ണ്‍ നി​​​​ര്‍​​​​ത്തി. ഓ​​​​ര്‍​​​​ഡ​​​​ര്‍ ചെ​​​​യ്യാ​​​​ത്ത​​​​വ​​​​ര്‍​​​​ക്കു ചൈ​​​​ന​​​​യി​​​​ല്‍​​​​നി​​​​ന്നു വി​​​​ത്തു​​​​ക​​​​ള്‍ ല​​​​ഭി​​​​ക്കു​​​​ന്ന​​​​തു വ്യാ​​​​പ​​​​ക​​​​മാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​​​​ന്നാ​​​​ണി​​​​ത്. ക​​​​ടു​​​​ക്, ചെ​​​​മ്പര​​​​ത്തി, റോ​​​​സ്, റോ​​​​സ്മേ​​​​രി, ലാ​​​​വ​​​​ന്‍​​​​ഡ​​​​ര്‍ തു​​​​ട​​​​ങ്ങി 14 ഇ​​​​നം വി​​​​ത്തു​​​​ക​​​​ളാ​​​​ണി​​​​വ​​​​യെ​​​​ന്നു പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി. ഇ​​​​വ മു​​​​ള​​​​പ്പി​​​​ക്ക​​​​രു​​​​തെ​​ന്നു യു​​​എ​​​സ് കൃ​​ഷി​​​​വ​​​​കു​​​​പ്പ് മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി​​​​യി​​​​രു​​​ന്നു.ഓ​​​​ര്‍​​​​ഡ​​​​ര്‍ ന​​​​ല്കാ​​​​ത്ത​​​​വ​​​​ര്‍​​​​ക്കു സാ​​​​ധ​​​​നം അ​​​​യ​​​​ച്ചു​​​​കൊ​​​​ടു​​​​ത്ത​​​​ശേ​​​​ഷം ക​​​​സ്റ്റ​​​​മ​​​​ര്‍​​​​ റി​​​​വ്യൂ എ​​​​ഴു​​​​തി വി​​​​ല്പ​​​​ന വ​​​​ര്‍​​​​ധി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ത​​​​ന്ത്ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണി​​​​തെ​​​​ന്നു സം​​​​ശ​​​​യ​​​​മു​​​​ണ്ട്.

Related News