Loading ...

Home Kerala

കേരളത്തിൽ ഇന്ന് 10 കോവിഡ് മരണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മൂ​വാ​യി​ര​വും ക​ട​ന്നു കോ​വി​ഡ് വ്യാ​പ​നം. 3082 പേ​ര്‍​ക്കാ​ണു ഞാ​യ​റാ​ഴ്ച കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 528 പേ​ര്‍​ക്കും, മ​ല​പ്പു​റം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 324 പേ​ര്‍​ക്കും, കൊ​ല്ലം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 328 പേ​ര്‍​ക്കും, എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 281 പേ​ര്‍​ക്കും, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 264 പേ​ര്‍​ക്കും, ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 221 പേ​ര്‍​ക്കും, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 218 പേ​ര്‍​ക്കും, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 200 പേ​ര്‍​ക്കും, കോ​ട്ട​യം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 195 പേ​ര്‍​ക്കും, തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 169 പേ​ര്‍​ക്കും, പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 162 പേ​ര്‍​ക്കും, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 113 പേ​ര്‍​ക്കും, വ​യ​നാ​ട് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 40 പേ​ര്‍​ക്കും, ഇ​ടു​ക്കി ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 39 പേ​ര്‍​ക്കു​മാ​ണു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 10 മ​ര​ണ​ങ്ങ​ളാ​ണു ഞാ​യ​റാ​ഴ്ച കോ​വി​ഡ്19 മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​നു മ​ര​ണ​മ​ട​ഞ്ഞ കൊ​ല്ലം കൈ​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി ആ​ന്‍റ​ണി (70), തി​രു​വ​ന​ന്ത​പു​രം ക​ണ്ണേ​റ്റു​മു​ക്ക് സ്വ​ദേ​ശി​നി സു​ധ (58), തി​രു​വ​ന​ന്ത​പു​രം കാ​ഞ്ഞി​രം​കു​ളം സ്വ​ദേ​ശി കു​മാ​ര​ദാ​സ് (68), തി​രു​വ​ന​ന്ത​പു​രം അ​മ​ര​വി​ള സ്വ​ദേ​ശി മ​നോ​ഹ​ര​ന്‍ (56), കോ​ഴി​ക്കോ​ട് മാ​വൂ​ര്‍ സ്വ​ദേ​ശി ക​മ്മു​കു​ട്ടി (58), സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​നു മ​ര​ണ​മ​ട​ഞ്ഞ ക​ണ്ണൂ​ര്‍ തോ​ട്ട​ട സ്വ​ദേ​ശി à´Ÿà´¿.​പി. ജ​നാ​ര്‍​ദ​ന​ന്‍ (69), ആ​ല​പ്പു​ഴ ക​രു​മാ​ടി സ്വ​ദേ​ശി അ​നി​യ​ന്‍ കു​ഞ്ഞ് (61), തി​രു​വ​ന​ന്ത​പു​രം നെ​ട്ട​യം സ്വ​ദേ​ശി​നി ഓ​മ​ന (66), ഓ​ഗ​സ്റ്റ് 21-ന് ​മ​ര​ണ​മ​ട​ഞ്ഞ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നി ബീ​ഫാ​ത്തി​മ (84), ഓ​ഗ​സ്റ്റ് 31-ന് ​മ​ര​ണ​മ​ട​ഞ്ഞ കോ​ഴി​ക്കോ​ട് മൂ​ടാ​ടി സ്വ​ദേ​ശി​നി സൗ​ദ (58) എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 347 ആ​യി. ഇ​ത് കൂ​ടാ​തെ​യു​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

Related News