Loading ...

Home Business

പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ റേ​റ്റിം​ഗ് താ​ഴ്ത്തി മൂ​ഡി​സ്

മും​​​​ബൈ: ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ, ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ, ക​​​​ന​​​​റാ ബാ​​​​ങ്ക്, യൂ​​​​ണി​​​​യ​​​​ന്‍ ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ എ​​​​ന്നീ പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ റേ​​​​റ്റിം​​​​ഗ് താ​​​​ഴ്ത്തി ആ​​​​ഗോ​​​​ള റേ​​​​റ്റിം​​​​ഗ് ഏ​​​​ജ​​​​ന്‍​​​​സി​​​​യാ​​​​യ മൂ​​​​ഡി​​​​സ്. ഈ ​​​​ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ ത​​​​ദ്ദേ​​​​ശീ​​​​യ- വി​​​​ദേ​​​​ശ ക​​​​റ​​​​ന്‍​​​​സി നി​​​​ക്ഷേ​​​​പ റേ​​​​റ്റിം​​​​ഗ് ബി​​​​എ3 യി​​​​ല്‍​​​​നി​​​​ന്ന് ബി1 ​​​​ആ​​​​യാ​​​​ണു കു​​​​റ​​​​ച്ച​​​​ത്. ഇ​​​​വ​​​​യു​​​​ടെ ബേ​​​​സ്‌​​​ലൈ​​​ന്‍ ക്രെ​​​​ഡി​​​​റ്റ് ആ​​​​സ​​​​സ്മെ​​​​ന്‍റും (ബി​​​​സി​​​​എ) ബി1​​​​ലേ​​​​ക്ക് താ​​​​ഴ്ത്തി​​​​യി​​​​ട്ടു​​​​ണ്ട്. മറ്റൊരു പൊതുമേഖലാ ബാങ്കായ പ​​​​ഞ്ചാ​​​​ബ് നാ​​​​ഷ​​​​ണ​​​​ല്‍ ബാ​​​​ങ്കി​​​​ന്‍റെ ത​​​​ദ്ദേ​​​​ശീ​​​​യ- വി​​​​ദേ​​​​ശ ക​​​​റ​​​​ന്‍​​​​സി നി​​​​ക്ഷേ​​​​പ റേ​​​​റ്റിം​​​​ഗ് ബി​​​​എ1 ആ​​​​ണ്. ഇ​​​തോ​​​ടെ പി​​​​എ​​​​ന്‍​​​​ബി​​​​യു​​​​ടെ മൊ​​​ത്ത​​​ത്തി​​​ലു​​​ള്ള റേ​​​റ്റിം​​​ഗും നെ​​​​ഗ​​​​റ്റീ​​​​വാ​​​​യി.

Related News