Loading ...

Home Kerala

സം​​​സ്ഥാ​​​ന അ​​​ധ്യാ​​​പ​​​ക അ​​​വാ​​​ര്‍​​​ഡു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന അ​​​ധ്യാ​​​പ​​​ക അ​​​വാ​​​ര്‍​​​ഡു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു . പ്രൈ​​​മ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ 14, സെ​​​ക്ക​​​ന്‍​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ 14, ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ എ​​​ട്ട് വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ അ​​​ഞ്ച് അ​​​ധ്യാ​​​പ​​​ക​​​ര്‍​​​ക്കാ​​​ണ് അ​​​വാ​​​ര്‍​​​ഡ് നല്‍കുന്നത് .

പാ​​​ഠ്യ-​​​പാ​​​ഠ്യേ​​​ത​​​ര രം​​​ഗ​​​ങ്ങ​​​ളി​​​ലെ പ്ര​​​വ​​​ര്‍​​​ത്ത​​​നം പ​​​രി​​​ഗ​​​ണി​​​ച്ച്‌ വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി അ​​​ധ്യ​​​ക്ഷ​​​നും പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി ക​​​ണ്‍​വീ​​​ന​​​റും പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ര്‍ അം​​​ഗ​​​വു​​​മാ​​​യ സ​​​മി​​​തി​​​യാ​​​ണ് ജേ​​​താ​​​ക്ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത് . അ​​​വാ​​​ര്‍​​​ഡ് നേ​​​ടി​​​യ പ്രൈ​​​മ​​​റി, സെ​​​ക്ക​​​ന്‍​​​ഡ​​​റി, ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​​​ഡ​​​റി അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പേ​​​ര്, പ​​​ദ​​​വി, സ്കൂ​​​ളി​​​ന്‍റെ പേ​​​ര് എ​​​ന്നീ ക്ര​​​മ​​​ത്തി​​​ല്‍ താഴെ ;

പ്രൈ​​​മ​​​റി വി​​​ഭാ​​​ഗം

കെ. ​​​സ്വാ​​​മി​​​നാ​​​ഥ​​​ന്‍ (ഹെ​​​ഡ്മാ​​​സ്റ്റ​​​ര്‍, പാ​​​ലോ​​​ട് ഗ​​​വ. എ​​​ല്‍​​​പി​​​എ​​​സ്), ബി​​​ജു കെ. ​​​തോ​​​മ​​​സ് (ഹെ​​​ഡ്മാ​​​സ്റ്റ​​​ര്‍, പു​​​ന​​​ലൂ​​​ര്‍ വി​​​ഒ​​​യു​​​പി​​​എ​​​സ്), അ​​​ല​​​ക്സാ​​​ണ്ട​​​ര്‍ പി. ​​​ജോ​​​ര്‍​​​ജ് (ഹെ​​​ഡ്മാ​​​സ്റ്റ​​​ര്‍, പ​​​രു​​​മ​​​ല സെ​​​മി​​​നാ​​​രി എ​​​ല്‍​​​പി​​​എ​​​സ്), പി.​​​എ​​​സ്. ശ്രീ​​​കു​​​മാ​​​രി (ഹെ​​​ഡ്മി​​​സ്ട്ര​​​സ്, ഗ​​​വ. യു​​​പി​​​എ​​​സ് പെ​​​ണ്ണൂ​​​ക്ക​​​ര), കെ. ​​​പ്ര​​​കാ​​​ശ​​​ന്‍ (ഹെ​​​ഡ്മാ​​​സ്റ്റ​​​ര്‍, ഗ​​​വ. യു​​​പി​​​എ​​​സ്, മു​​​ട്ടു​​​ച്ചി​​​റ), ലി​​​ന്‍​​​സി ജോ​​​ര്‍​​​ജ് (പി​​​ഡി ടീ​​​ച്ച​​​ര്‍, ഗ​​​വ. ട്രൈ​​​ബ​​​ല്‍ എ​​​ച്ച്‌എ​​​സ്‌എ​​​സ്, മു​​​രി​​​ക്കാ​​​ട്ടു​​​കു​​​ടി), എം.​​​ബി. ത​​​ന്പി (ഹെ​​​ഡ്മാ​​​സ്റ്റ​​​ര്‍, കു​​​ഴി​​​യ​​​റ ജി​​​ബി​​​എ​​​സ്), കെ.​​​സി. കാ​​​ത​​​റി​​​ന്‍ (ഹെ​​​ഡ്മി​​​സ്ട്ര​​​സ്, മ​​​ണ​​​ലൂ​​​ര്‍ സെ​​​ന്‍റ് ഇ​​​ഗ്നേ​​​ഷ്യ​​​സ് യു​​​പി​​​എ​​​സ്), എം. ​​​മോ​​​ഹ​​​ന​​​ന്‍ (ഹെ​​​ഡ്മാ​​​സ്റ്റ​​​ര്‍, കോ​​​ട്ട​​​പ്പു​​​റം എ​​​സ്വി​​​എ യു​​​പി​​​എ​​​സ്), പി. ​​​അ​​​നി​​​ല്‍​​​കു​​​മാ​​​ര്‍ (യു​​​പി​​​എ​​​സ്ടി എ​​​എം​​​യു​​​പി​​​എ​​​സ്, പ​​​ള്ളി​​​ക്ക​​​ല്‍), കെ.​​​ആ​​​ര്‍. സോ​​​മ​​​നാ​​​ഥ​​​ന്‍ (എ​​​ല്‍​​​പി​​​എ​​​സ്ടി ജി​​​എ​​​ല്‍​​​പി​​​എ​​​സ് ക​​​ക്കാ​​​ടം​​​പൊ​​​യി​​​ല്‍), റോ​​​യി വ​​​ര്‍​​​ഗീ​​​സ് (ഹെ​​​ഡ്മാ​​​സ്റ്റ​​​ര്‍, സു​​​ല്‍​​​ത്താ​​​ന്‍​​​ബ​​​ത്തേ​​​രി മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് എ​​​യു​​​പി​​​എ​​​സ്), എം.​​​വി. പ്ര​​​കാ​​​ശ​​​ന്‍ (പ്രൈ​​​മ​​​റി ടീ​​​ച്ച​​​ര്‍, രാ​​​മ​​​ന്ത​​​ളി പ​​​ഞ്ചാ​​​യ​​​ത്ത് ജി​​​എ​​​ല്‍​​​പി​​​എ​​​സ്, ക​​​ണ്ണൂ​​​ര്‍), പി.​​​വി. പ്ര​​​മോ​​​ദ് (ഡ്രോ​​​യിം​​​ഗ് ടീ​​​ച്ച​​​ര്‍, കൊ​​​വ്വ​​​ല്‍ എ​​​യു​​​പി​​​എ​​​സ്)

സെ​​​ക്ക​​​ന്‍​​​ഡ​​​റി വി​​​ഭാ​​​ഗം;

നി​​​സാ​​​ര്‍ അ​​​ഹ​​​മ്മ​​​ദ് (എ​​​ച്ച്‌എ​​​സ്ടി, ഗ​​​വ. എ​​​ച്ച്‌എ​​​സ്‌എ​​​സ്, വെ​​​ഞ്ഞാ​​​റ​​​മൂ​​​ട്), കെ.​​​ജി. തോ​​​മ​​​സ് (ഹെ​​​ഡ്മാ​​​സ്റ്റ​​​ര്‍, എ​​​എം​​​എം​​​എ​​​ച്ച്‌എ​​​സ്, ക​​​ര​​​വാ​​​ളൂ​​​ര്‍), ഷാ​​​ജി മാ​​​ത്യു (എ​​​ച്ച്‌എ​​​സ്ടി, സെ​​​ന്‍റ് തോ​​​മ​​​സ് എ​​​ച്ച്‌എ​​​സ്‌എ​​​സ്, ഇ​​​രു​​​വെ​​​ള്ളി​​​പ്ര), ബാ​​​ബു തോ​​​മ​​​സ് (ഹെ​​​ഡ്മാ​​​സ്റ്റ​​​ര്‍, സെ​​​ന്‍റ് ജോ​​​സ​​​ഫ് എ​​​ച്ച്‌എ​​​സ്‌എ​​​സ്, പു​​​ളി​​​ങ്കു​​​ന്ന്), തോ​​​മ​​​സ് ജേ​​​ക്ക​​​ബ് (ഹെ​​​ഡ്മാ​​​സ്റ്റ​​​ര്‍, ജി​​​വി​​​എ​​​ച്ച്‌എ​​​സ്‌എ​​​സ് കോ​​​ത്താ​​​ല), പി. ​​​അ​​​ജി​​​ത്കു​​​മാ​​​ര്‍ (എ​​​ച്ച്‌എ​​​സ്ടി ജി​​​എ​​​ച്ച്‌എ​​​സ്, ക​​​ല്ലാ​​​ര്‍), യു.​​​എ. അം​​​ബി​​​ക (ഹെ​​​ഡ്മി​​​സ്ട്ര​​​സ്, ജി​​​എ​​​ച്ച്‌എ​​​സ്‌എ​​​സ്, പെ​​​രു​​​ന്പാ​​​വൂ​​​ര്‍), മു​​​ജീ​​​ബ് റ​​​ഹ്മാ​​​ന്‍ (ഹെ​​​ഡ്മാ​​​സ്റ്റ​​​ര്‍, മ​​​തി​​​ല​​​കം സെ​​​ന്‍റ് ജോ​​​സ​​​ഫ് എ​​​ച്ച്‌എ​​​സ്‌എ​​​സ്), ഡോ. ​​​കെ. അ​​​ജി​​​ത് (എ​​​ച്ച്‌എ​​​സ്ടി ശ​​​ബ​​​രി പി​​​റ്റി​​​ബി​​​എ​​​സ്‌എ​​​ച്ച്‌എ​​​സ്‌എ​​​സ്, മ​​​ണ്ണാ​​​ര്‍​​​ക്കാ​​​ട്), കെ. ​​​മു​​​ഹ​​​മ്മ​​​ദ് ഷാ​​​ജ​​​ഹാ​​​ന്‍ (പി​​​ഇ​​​ടി, ജി​​​വി​​​എ​​​ച്ച്‌എ​​​സ്‌എ​​​സ് കൊ​​​ണ്ടോ​​​ട്ടി), പി. ​​​സു​​​നി​​​ല്‍​​​കു​​​മാ​​​ര്‍ (മ്യൂ​​​സി​​​ക് ടീ​​​ച്ച​​​ര്‍, പ​​​വ​​​ണ്ടൂ​​​ര്‍ എ​​​ച്ച്‌എ​​​സ്‌എ​​​സ്), ഷാ​​​ല​​​മ്മ ജോ​​​സ​​​ഫ് (ഹെ​​​ഡ്മി​​​സ്ട്ര​​​സ്, ജി​​​എ​​​ച്ച്‌എ​​​സ്‌എ​​​സ്, കോ​​​ട്ട​​​ത്ത​​​റ), പ്ര​​​ദീ​​​പ് കി​​​നാ​​​ത്തി (എ​​​ച്ച്‌എ​​​സ്ടി, ആ​​​ര്‍​​​വി​​​എ​​​ച്ച്‌എ​​​സ്‌എ​​​സ്, ചൊ​​​ക്ലി), പി. ​​​ബാ​​​ബു (ഹെ​​​ഡ്മാ​​​സ്റ്റ​​​ര്‍, ജി​​​വി​​​എ​​​ച്ച്‌എ​​​സ്‌എ​​​സ്, മാ​​​ന്പ),

ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​​​ഡ​​​റി;

ഡി. ​​​ജ​​​യിം​​​സ് (എ​​​ച്ച്‌എ​​​സ്‌എ​​​സ്ടി (ജൂ​​​ണി​​​യ​​​ര്‍), സാ​​​ന്‍​​​സ്ക്രി​​​റ്റ്, സി​​​വി​​​ക​​​ഐം​​​എ​​​ച്ച്‌എ​​​സ്‌എ​​​സ്, ഈ​​​സ്റ്റ് ക​​​ല്ല​​​ട), ആ​​​സി​​​ഫ ഖാ​​​ദി​​​ര്‍ (എ​​​ച്ച്‌എ​​​സ്‌എ​​​സ്ടി സു​​​വോ​​​ള​​​ജി, ഗ​​​വ. മോ​​​ഡ​​​ല്‍ ബോ​​​യ്സ് ഹൈ​​​സ്കൂ​​​ള്‍, ഹ​​​രി​​​പ്പാ​​​ട്), വി.​​​എം. ക​​​രീം (പ്രി​​​ന്‍​​​സി​​​പ്പ​​​ല്‍, എം​​​എ​​​എ​​​സ്‌എം എ​​​ച്ച്‌എ​​​സ്‌എ​​​സ്, വെ​​​ണ്‍​മ​​​നാ​​​ട്), പി. ​​​അ​​​നി​​​ല്‍ (ഗ​​​വ. മോ​​​യ​​​ന്‍ മോ​​​ഡ​​​ല്‍ ഗേ​​​ള്‍​​​സ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​​​ഡ​​​റി സ്കൂ​​​ള്‍, പാ​​​ല​​​ക്കാ​​​ട്), ജി​​​ജി ജോ​​​ര്‍​​​ജ് (പ്രി​​​ന്‍​​​സി​​​പ്പ​​​ല്‍, സെ​​​ന്‍റ് ജെ​​​റോം​​​സ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​​​ഡ​​​റി സ്കൂ​​​ള്‍, വെ​​​ള്ള​​​യാം​​​കു​​​ടി), സി. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ (പ്രി​​​ന്‍​​​സി​​​പ്പ​​​ല്‍, എ​​​സ്വി​​​എ​​​ച്ച്‌എ​​​സ്‌എ​​​സ്, പാ​​​ല​​​മേ​​​ട്), പി.​​​ഒ. മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ (പ്രി​​​ന്‍​​​സി​​​പ്പ​​​ല്‍, ഗ​​​വ. വെ​​​ല്‍​​​ഫെ​​​യ​​​ര്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​​​ഡ​​​റി സ്കൂ​​​ള്‍, ചെ​​​റു​​​കു​​​ന്ന്), എം.​​​കെ. ഗ​​​ണേ​​​ശ​​​ന്‍ (പ്രി​​​ന്‍​​​സി​​​പ്പ​​​ല്‍, ഗ​​​വ. ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​​​ഡ​​​റി സ്കൂ​​​ള്‍, കൊ​​​ക്ക​​​ല്ലൂ​​​ര്‍)

വി​​​എ​​​ച്ച്‌എ​​​സ്‌ഇ

എ.​​​ആ​​​ര്‍. പ്രേം​​​രാ​​​ജ് (പ്രി​​​ന്‍​​​സി​​​പ്പ​​​ല്‍, എ​​​ന്‍​​​എ​​​സ്വി വി​​​എ​​​ച്ച്‌എ​​​സ്‌എ​​​സ്, വാ​​​ള​​​ക്കോ​​​ട്), എ.​​​ജെ. ജ​​​നീ​​​ര്‍​​​ലാ​​​ല്‍ (പ്രി​​​ന്‍​​​സി​​​പ്പ​​​ല്‍, ജി​​​വി​​​എ​​​ച്ച്‌എ​​​സ്‌എ​​​സ്, നെ​​​ടു​​​മ​​​ണ്‍), രൂ​​​പ നാ​​​യ​​​ര്‍ (പ്രി​​​ന്‍​​​സി​​​പ്പ​​​ല്‍ ആ​​​ന്‍​​​ഡ് നോ​​​ണ്‍ വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ടീ​​​ച്ച​​​ര്‍ ഇ​​​ന്‍ ബ​​​യോ​​​ള​​​ജി, ഗ​​​വ. വി​​​എ​​​ച്ച്‌എ​​​സ്‌എ​​​സ്, മാ​​​തി​​​ര​​​പ്പ​​​ള്ളി), പി. ​​​ജ​​​യ​​​ശ​​​ങ്ക​​​ര്‍ (പ്രി​​​ന്‍​​​സി​​​പ്പ​​​ല്‍ ആ​​​ന്‍​​​ഡ് വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ടീ​​​ച്ച​​​ര്‍ ഇ​​​ന്‍ ഓ​​​ഫീ​​​സ് സെ​​​ക്ര​​​ട്ട​​​റി​​​ഷി​​​പ്പ്, ഗ​​​വ. വി​​​എ​​​ച്ച്‌എ​​​സ്‌എ​​​സ്, തി​​​രു​​​വ​​​ല്ലാ​​​മ​​​ല), ഹ​​​ബീ​​​ബ് റ​​​ഹി​​​മാ​​​ന്‍ (വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ടീ​​​ച്ച​​​ര്‍ ഇ​​​ന്‍ ആ​​​ട്ടോ മൊ​​​ബൈ​​​ല്‍ ടെ​​​ക്നോ​​​ള​​​ജി റ​​​ഹ്മാ​​​നി​​​യ വി​​​എ​​​ച്ച്‌എ​​​സ്‌എ​​​സ്, കോ​​​ഴി​​​ക്കോ​​​ട്).

Related News