Loading ...

Home Kerala

അ​ധ്യാ​പ​കദി​ന​ത്തി​ല്‍ നോ​വു​ന്ന ഓ​ര്‍​മ​യാ​യി ശ്രീ​ക​ല ടീ​ച്ച​ര്‍; പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി അ​​​ധ്യാ​​​പ​​​ക​​​ര്‍

തൃ​​​ശൂ​​​ര്‍: അ​​​ഞ്ച് അ​​​ധ്യ​​​യ​​​ന​​​വ​​​ര്‍​​​ഷ​​​ങ്ങ​​​ളാ​​​യി നി​​​യ​​​മ​​​ന അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കാ​​​തെ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സു​​​ക​​​ള്‍ ക​​​യ​​​റി​​​യി​​​റ​​​ങ്ങി നി​​​രാ​​​ശ​​​യോ​​​ടെ അ​​​കാ​​​ല മ​​​ര​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ കൊ​​​ട്ടി​​​യം സ്കൂ​​​ളി​​​ലെ അധ്യാപിക ശ്രീ​​​ക​​​ലയുടെ മ​​​ര​​​ണം അ​​​ധ്യാ​​​പ​​​ക സ​​​മൂ​​​ഹ​​​ത്തി​​​നു നോ​​​വു​​​ന്ന ഓ​​​ര്‍​​​മ​​​യാ​​​യി മാ​​​റു​​​ന്നു.

ഈ ദു​​​ര​​​ന്തം കേ​​​ര​​​ള​​​ത്തി​​​ലെ ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന അ​​​ധ്യാ​​​പ​​​ക സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ നേ​​​ര്‍​​​ക്കാ​​​ഴ്ച​​​യാ​​​ണെ​​​ന്നു ടീ​​​ച്ചേ​​​ഴ്സ് ഗി​​​ല്‍​​​ഡ് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജോ​​​ഷി വ​​​ട​​​ക്ക​​​ന്‍ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ശ​​​ന്പ​​​ള​​​മി​​​ല്ലാ​​​ത്ത മൂ​​​വാ​​​യി​​​ര​​​ത്തോ​​​ളം അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ള്‍​​​ക്ക് അ​​​ടി​​​യ​​​ന്ത​​​ര പ​​​രി​​​ഹാ​​​രം കാ​​​ണാ​​​ന്‍ സ​​​ര്‍​​​ക്കാ​​​ര്‍ മു​​​ന്നോ​​​ട്ടു​​​വ​​​ര​​​ണ​​​മെ​​​ന്നു ജോ​​​ഷി വ​​​ട​​​ക്ക​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യും മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളു​​​മാ​​​യും ച​​​ര്‍​​​ച്ച ചെ​​​യ്തു ത​​​ര്‍​​​ക്ക​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ സ​​​മ​​​വാ​​​യ​​​ത്തി​​​ന്‍റെ മാ​​​ര്‍​​​ഗം ക​​​ണ്ടെ​​​ത്താ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി മു​​​ന്‍​​​കൈ​​​യെ​​​ടു​​​ക്ക​​​ണം. അ​​​ധ്യാ​​​പ​​​കദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച്‌ നോ​​​ണ്‍ അ​​​പ്രൂ​​​വ്ഡ് ടീ​​​ച്ചേ​​​ഴ്സ് യൂ​​​ണി​​​യ​​​ന്‍ സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ്ര​​​തി​​​ഷേ​​​ധ​​​വും ശ്രീ​​​ക​​​ല ടീ​​​ച്ച​​​ര്‍ അ​​​നു​​​സ്മ​​​ര​​​ണ​​​വും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പ്രോ​​​ഗ്രാം കോ-​​​ഓ​​​ര്‍​​​ഡി​​​നേ​​​റ്റ​​​ര്‍ വി.​​​ജെ. ജി​​​ന്‍റോ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. വി.​​​വൈ. ലി​​​ന്‍റോ, റീ​​​ന ഡി​​​ക്രൂ​​​സ്, സി.​​​എ​​​സ്. ജോ​​​ണ്‍, ആ​​​ന്‍​​​സി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Related News