Loading ...

Home National

ജെ.ഇ.ഇ-നീറ്റ് പരീക്ഷകള്‍ നീട്ടില്ല; പുനപരിശോധന ഹർജി സുപ്രീകോടതി തള്ളി

ജെ.ഇ.ഇ-നീറ്റ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ഹരജി സുപ്രീംകോടതി വീണ്ടും നീട്ടി. കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഉത്തരവ് പുനപരിശോധിക്കണമെന്നും പരീക്ഷകള്‍ മാറ്റിവെക്കണമെന്നും പ്രതിപക്ഷം ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നല്‍കിയ ഹരജി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ സുപ്രീം കേടതി തള്ളിയത്. മഹാരാഷ്ട്ര, ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍ ഝാര്‍ഖണ്ട്, ഛത്തീസ്​ഗഡ് പുതുച്ചേരിഎന്നീ സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് 11 സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി ആഗസ്റ്റ് 17 ന് സുപ്രീകോടതി തള്ളിയിരുന്നു. ജെ.ഇ.ഇ-നീറ്റ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ഹരജി സുപ്രീംകോടതി വീണ്ടും നീട്ടി. കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഉത്തരവ് പുനപരിശോധിക്കണമെന്നും പരീക്ഷകള്‍ മാറ്റിവെക്കണമെന്നും പ്രതിപക്ഷം ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നല്‍കിയ ഹരജി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ സുപ്രീം കേടതി തള്ളിയത്. മഹാരാഷ്ട്ര, ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍ ഝാര്‍ഖണ്ട്, ഛത്തീസ്​ഗഡ് പുതുച്ചേരിഎന്നീ സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് 11 സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി ആഗസ്റ്റ് 17 ന് സുപ്രീകോടതി തള്ളിയിരുന്നു.

Related News