Loading ...

Home Business

വാ​ണി​ജ്യഖ​ന​ന​ത്തി​ന് 38 ക​ല്‍​ക്ക​രി പാ​ട​ങ്ങ​ള്‍

മും​​​​ബൈ: വാ​​​​ണി​​​​ജ്യ ഖ​​​​ന​​​​ന​​​​ത്തി​​​​നു​​​​ള​​​​ള ക​​​​ല്‍​​​​ക്ക​​​​രി​​​​പ്പാ​​​​ട​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണം 38 ആ​​​​യി പു​​​​ന​​​​ര്‍​​​​നി​​​​ശ്ച​​​​യി​​​​ച്ച്‌ കേ​​​​ന്ദ്ര ക​​​​ല്‍​​​​ക്ക​​​​രി മ​​​​ന്ത്രാ​​​​ല​​​​യം. സ്വ​​​​കാ​​​​ര്യ ക​​​​ന്പ​​​​നി​​​​ക​​​​ള്‍​​​​ക്കു ലേ​​​​ല​​​​ത്തി​​​​ലൂ​​​​ടെ 41 ക​​​​ല്‍​​​​ക്ക​​​​രി​​​​പ്പാ​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ ഖ​​​​ന​​​​നാ​​​​നു​​​​മ​​​​തി നേ​​​​ടാ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു നേ​​​​ര​​​​ത്തെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ച​​​​ത്തീ​​​​സ്ഗ​​ഡി​​​​ലെ മോ​​​​ര്‍​​​​ഹ സൗ​​​​ത്ത്, ഫ​​​​ത്തേ​​പ്പു​​ര്‍, മ​​ദ​​​​ന്‍​​​​പു​​​​ര്‍, മോ​​​​ര്‍​​​​ഗ-2, സ​​​​യം​​​​ഗ് എ​​​​ന്നീ പാ​​​​ട​​​​ങ്ങ​​​​ളെ​​​​യാ​​​​ണ് ലേ​​​​ല​​​​ത്തി​​​​ല്‍​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം ച​​​​ത്തീ​​​​സ്ഗ​​​​ഡി​​​​ലെ​​​​ത​​​​ന്നെ ഡോ​​​​ല്സ​​​​റ, ജ​​​​റെ​​​​കേ​​​​ല, ജാ​​​​ര്‍​​​​പാ​​​​ലം എ​​​​ന്നീ ക​​​​ല്‍​​​​ക്ക​​​​രി​​​​പ്പാ​​​​ട​​​​ങ്ങ​​​​ളെ ലി​​​​സ്റ്റി​​​​ല്‍ പു​​​​തു​​​​താ​​​​യി ഉ​​​​ള്‍​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

Related News