Loading ...

Home Business

വാ​യ്പാ പു​നഃക്ര​മീ​ക​ര​ണ പ​ദ്ധതി ഈ​ മാ​സം 15നകം തയാ​റാ​ക്കണം

മും​​​​ബൈ:​ എ​​​​ല്ലാ​​​​ത്ത​​​​രം ബി​​​​സി​​​​ന​​​​സ് സം​​​​രം​​​​ഭ​​​​ങ്ങ​​​​ളു​​​​ടെ​​​​യും വാ​​​​യ്പാ പു​​​​ന​​​​ഃക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി ബാ​​​​ങ്കു​​​​ക​​​​ള്‍ ഈ ​​​​മാ​​​​സം 15ന​​കം ത​​യാ​​റാ​​​ക്ക​​​​ണ​​​മെ​​​​ന്നു കേ​​​​ന്ദ്ര ധ​​​​ന​​​​മ​​​​ന്ത്രി നി​​​​ര്‍​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​ന്‍. വാ​​​​ണി​​​​ജ്യ ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ​​​​യും ബാ​​​​ങ്കി​​​​ത​​​​ര ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ച​​​​ര്‍​​​​ച്ച​​​​യി​​​​ലാ​​​​ണു ധ​​​​ന​​​​മ​​​​ന്ത്രി ഇ​​​​ക്കാ​​​​ര്യ​​​​മാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. അ​​​​ത​​​​തു ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ ബോ​​​​ര്‍​​​​ഡു​​​​ക​​​​ള്‍ വാ​​​​യ്പാ​​ പു​​​​നഃ​​​​ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള മാ​​​​ന​​​​ദ​​​​ണ്ഡം സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി നി​​​​ശ്ച​​​​യി​​​​ക്ക​​​​ണം. അ​​​​ര്‍​​​​ഹ​​​​രാ​​​​യ എ​​​​ല്ലാ ഇ​​​​ട​​​​പാ​​​​ടു​​​​കാ​​​​ര്‍​​​​ക്കും വാ​​​​യ്പാ പു​​​​നഃ​​ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് ഉ​​​​റ​​പ്പു​​വ​​​​രു​​​​ത്തു​​​​ക​​​​യും വേ​​​​ണം. മോ​​​​റ​​​​ട്ടോ​​​​റി​​​​യം നീ​​​​ക്കു​​​​ന്പോ​​​​ള്‍ കോ​​​​വി​​​​ഡ് പ്ര​​​​തി​​​​സ​​​​ന്ധി പ​​​​രി​​​​ഗ​​​​ണി​​​​ച്ചു​​​​ള്ള മ​​​​റ്റി​​​​ള​​​​വു​​​​ക​​​​ള്‍ അ​​​​ര്‍​​​​ഹ​​​​രാ​​​​യ​​​​വ​​​​ര്‍​​​​ക്കു ​ന​​​​ല്‍​​​​കേ​​​​ണ്ട​​​​താ​​​​ണെ​​​​ന്നും ധ​​​​ന​​​​മ​​​​ന്ത്രി കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​​​​ത്തു.

Related News