Loading ...

Home International

വരുന്നു, പറക്കും കാര്‍

ടോ​ക്കി​യോ: ​പ​റ​ക്കും​കാ​ര്‍ വൈ​കാ​തെ യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്ന് ജ​പ്പാ​നി​ലെ സ്കൈ​ഡ്രൈ​വ് ക​ന്പ​നി. ഇ​വ​ര്‍ വി​ക​സി​പ്പി​ച്ച പ​റ​ക്കും​കാ​റി​ന്‍റെ പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി​രു​ന്നു. പ​റ​ക്കും​കാ​റി​ന് പൈ​ല​റ്റ് ഉ​ണ്ടാ​യി​രു​ന്നു. ഏ​താ​ണ്ട് ഒ​രു മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ നാ​ലു മി​നി​റ്റ് പ​റ​ന്നു. ര​ണ്ടു കാ​റു​ക​ളു​ടെ വ​ലി​പ്പം വ​രു​ന്ന ഇ​തി​ന് എ​ട്ടു പ്രൊ​പ്പ​ല​റു​ക​ളു​ണ്ട്. ഈ ​പ​റ​ക്കും​കാ​ര്‍ 2023ല്‍ ​വി​ല്പ​ന​യ്ക്കു എ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി​യെ​ന്ന് ക​ന്പ​നി പ​റ​ഞ്ഞു. വി​ല മൂ​ന്നു ല​ക്ഷം ഡോ​ള​റി​ന​ടു​ത്താ​യി​രി​ക്കും. ജ​പ്പാ​നി​ലെ ടൊ​യോ​ട്ട, കൊ​റി​യ​യി​ലെ ഹ്യു​ണ്ടാ​യ്, അ​മേ​രി​ക്ക​യി​ലെ ബോ​യിം​ഗ്, ഫ്രാ​ന്‍​സി​ലെ എ​യ​ര്‍​ബ​സ് ക​ന്പ​നി​ക​ളും പ​റ​ക്കും​കാ​ര്‍ വി​ക​സി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. വോ​ളോ​കോ​പ്റ്റ​ര്‍ എ​ന്ന ജ​ര്‍​മ​ന്‍ ക​ന്പ​നി ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ല്‍ സിം​ഗ​പ്പൂ​ര്‍ ന​ഗ​ര​ത്തി​ല്‍ പ​റ​ക്കും​ടാ​ക്സി പ​രീ​ക്ഷി​ച്ചി​രു​ന്നു.

Related News