Loading ...

Home youth

പബ്ലിക് സര്‍വീസ് കമ്മീഷന്‍ 46 തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കാറ്റഗറി നമ്ബര്‍ 46/2020 മുതല്‍ 91/2020 വരെ 46 തസ്‌തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കാറ്റഗറി നമ്പര്‍ 46/2020 അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബിസിനസ് അഡ്മിനിസ്ട്രേഷന്‍,


47/2020 മുതല്‍ 58/2020 വരെ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അനാട്ടമി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിയോളജി ആന്‍ഡ് ബയോകെമിസ്ട്രി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഹോമിയോപ്പതിക് ഫാര്‍മസി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പത്തോളജി ആന്‍ഡ് മൈക്രോബയോളജി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫോറന്‍സിക് മെഡിസിന്‍ ആന്‍ഡ് ടോക്സിക്കോളജി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കമ്യൂണിറ്റി മെഡിസിന്‍ (സോഷ്യല്‍ ആന്‍ഡ് പ്രിവന്റീവ് മെഡിസിന്‍), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍സര്‍ജറി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പ്രാക്ടീസ് ഓഫ് മെഡിസിന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കേസ് ടേക്കിങ് ആന്‍ഡ് റിപ്പര്‍ടോറൈസേഷന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഓര്‍ഗനോണ്‍ ഓഫ് മെഡിസിന്‍ ആന്‍ഡ് ഹോമിയോപ്പതിക് ഫിലോസഫി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മെറ്റീരിയ മെഡിക്കല്‍,

കാറ്റഗറി നമ്പര്‍ 59/2020 കേരള അഡ്‌മിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണലില്‍ അസിസ്‌റ്റന്റ്‌,
60/2020 പട്ടിക വര്‍ഗവികസന വകുപ്പില്‍ ഡാറ്റ എന്‍ട്രി ഓപറേറ്റര്‍,
61/2020 മെഡിക്കല്‍ എഡ്യുക്കേഷനില്‍ തിയറ്റര്‍ മെക്കാനിക്,
62/2020 കേരള ഖാദി ആന്‍ഡ്‌ വില്ലേജ്‌ ഇന്‍ഡസ്‌ട്രിയല്‍ ബോര്‍ഡില്‍ മാനേജര്‍ ഖാദി ഗ്രാമോദ്യോഗ് ഭവന്‍ ആന്‍ഡ് ഗോഡൗണ്‍ കീപ്പര്‍,
63/2020 സ്റ്റോര്‍ കീപ്പര്‍,
64/2020 ജൂനിയര്‍ ഓഡിറ്റ് അസിസ്റ്റന്റ്,
65/2020 ടൈപ്പിസ്റ്റ്,
66/2020 ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (ഡിഎ- ഓര്‍ത്തോമോഡറേറ്റ്),
67/2020 ലീഗല്‍ അസിസ്റ്റന്റ്,
68/2020, ടൈപ്പിസ്റ്റ് ക്ലര്‍ക്ക്. 69/2020 ഹൈസ്കൂള്‍ ടീച്ചര്‍ മാത്തമാറ്റിക്സ് - മലയാളം മീഡിയം (തസ്തികമാറ്റം മുഖേന),
70/2020 ഓക്സിലറി നേഴ്സ് മിഡ്വൈഫ്,
71/2020 കാര്‍പന്റര്‍/കാര്‍പന്റര്‍ കം പാക്കര്‍
72/2020 അസിസ്റ്റന്റ് പ്രൊഫസര്‍ (മെറ്റീരിയ മെഡിക്ക) (പട്ടികവര്‍ഗം),
73/2020 വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (പട്ടികവര്‍ഗം )
74/2020 ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍ഡിവി) (പട്ടികജാതി/പട്ടികവര്‍ഗം),
75/2020 സീമാന്‍ (പട്ടികവര്‍ഗം),
76/2020 അറ്റന്‍ഡര്‍ ഗ്രേഡ് 2 (പട്ടികവര്‍ഗം),
77/2020 ലൈന്‍മാന്‍ (പട്ടികവര്‍ഗം),
78/2020 ലിഫ്റ്റ് ഓപറേറ്റര്‍ (പട്ടികവര്‍ഗം),
79/2020 അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അറബിക് (രണ്ടാം എന്‍സിഎ- വിശ്വകര്‍മ)
80/2020 അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അറബിക് (ഒമ്ബതാം എന്‍സിഎ- പട്ടികവര്‍ഗം),
81/2020 വെറ്ററിനറി സര്‍ജന്‍ (മൂന്നാം എന്‍സിഎ- പട്ടികവര്‍ഗം),
82/2020 വെറ്ററിനറി സര്‍ജന്‍ (ഒന്നാം എന്‍സിഎ. -പട്ടികജാതി വിഭാഗ ത്തില്‍നിന്നുളള പരിവര്‍ത്തിത ക്രിസ്ത്യാനികള്‍),
83/2020 ലക്ചറര്‍ ഇന്‍ വയലിന്‍ (രണ്ടാം എന്‍സിഎ.-മുസ്ലീം),
84/2020 ലക്ചറര്‍ ഇന്‍ വീണ (രണ്ടാം എന്‍സിഎ- എല്‍സി/എഐ),
85/2020 ഡിവിഷണല്‍ അക്കൗണ്ടന്റ് (ഒന്നാം എന്‍സിഎ- ഈഴവ, 86/2020 മുസ്ലിം,
87/2020 ഒബിസി, 88/2020 പട്ടികജാതി) 89/2020 കെയര്‍ ടേക്കര്‍ ഫീമെയില്‍ (നാലാം എന്‍സിഎ -പട്ടി കവര്‍ഗം),
90/2020 ജൂനിയര്‍ സിസ്റ്റംസ് ഓഫീസര്‍ (സൊസൈറ്റി കാറ്റഗറി- ഒന്നാം എന്‍സിഎ- ഈഴവ/ തിയ്യ/ ബില്ലവ), 91/2020 മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍ (സൊസൈറ്റി കാറ്റഗറി) (ഒന്നാം എന്‍സിഎ-പട്ടികജാതി)
എന്നീ തസ്‌തികകളിലാണ്‌ വിജ്ഞാപനമായത്‌.
https://www.keralapsc.gov.in വഴി അപേക്ഷിക്കണം
അവസാന തിയതി സെപ്‌തംബര്‍ 30.
വിശദവിവരം https://www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.


Related News