Loading ...

Home Kerala

കേ​ര​ള​ത്തി​ല്‍ 577 അ​തി​വ്യാ​പ​ന​കേ​ന്ദ്ര​ങ്ങ​ള്‍

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​കേ​ന്ദ്ര​ങ്ങ​ളാ​യ 13 മേ​ഖ​ല​ക​ള്‍ കൂ​ടി ബു​ധ​നാ​ഴ്ച ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ക്കി. 17 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. ഇ​തോ​ടെ നി​ല​വി​ല്‍ 577 ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

കോ​ട്ട​യം ജി​ല്ല​യി​ലെ പാ​ന്പാ​ടി (ക​ണ്ടെ​ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 14), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ക​ണ്ടാ​ണ​ശേ​രി (10, 12 (സ​ബ് വാ​ര്‍​ഡ്), മ​ട​ക്ക​ത്ത​റ (സ​ബ് വാ​ര്‍​ഡ് 16), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കൈ​ന​ക​രി (8, 9), പ​ള്ളി​പ്പു​റം (10, 14), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മ​രു​തോ​ങ്ക​ര (6), കീ​ഴ​രി​യൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 3), വ​ള​യം (സ​ബ് വാ​ര്‍​ഡ് 9), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ നെ​ല്ലാ​യി (1), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മൂ​ക്ക​ന്നൂ​ര്‍ (1, 11), കീ​ഴ്മാ​ട് (10), തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ഒ​റ്റൂ​ര്‍ (7), കോ​ട്ട​യം ജി​ല്ല​യി​ലെ കൂ​ട്ടി​ക്ക​ല്‍ (1) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍. à´•àµ‹â€‹à´Ÿàµà´Ÿâ€‹à´¯à´‚ ജി​ല്ല​യി​ലെ ചെ​ന്പ് (വാ​ര്‍​ഡ് 1, 2), ആ​തി​ര​ന്പു​ഴ (21), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ പ​ര​പ്പൂ​ക്ക​ര (സ​ബ് വാ​ര്‍​ഡ് 6), ത​ളി​ക്കു​ളം (13), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കാ​രാ​ചു​ണ്ട് (4, 5, 6, 8, 9, 10, 11, 13), കൂ​ട​ര​ഞ്ഞി (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കൊ​പ്പം (12), പ​ട്ടാ​ന്പി മു​ന്‍​സി​പ്പാ​ലി​റ്റി (1, 4, 16, 18, 19), പെ​രു​വെ​ന്പ (9), കൊ​ല്ലം ജി​ല്ല​യി​ലെ പ​ത്ത​നാ​പു​രം (1, 2), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ആ​യ​വ​ന (സ​ബ് വാ​ര്‍​ഡ് 3, 4, 5), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഇ​ര​വി​പേ​രൂ​ര്‍ (5, 12, 14 (സ​ബ് വാ​ര്‍​ഡ്), 16, 17), തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ചെ​റു​ന്നി​യൂ​ര്‍ (7), വെ​ങ്ങാ​നൂ​ര്‍ (9), ആ​നാ​ട് (7), കോ​ട്ട​യം ജി​ല്ല​യി​ലെ രാ​മ​പു​രം (7, 8), വൈ​ക്കം (14) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ​യാ​ണ് ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.

Related News