Loading ...

Home Europe

മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്‍റര്‍ നാഷണല്‍ പ്രയര്‍ലൈനില്‍ പുതുവര്‍ഷ സന്ദേശം നല്‍കുന്നു.

ലണ്ടന്‍: കാനോനിക അംഗീകാരം ലഭിച്ച, വേള്‍ഡ് പീസ്‌ മിഷന്‍റെ നേതൃത്വത്തിലുള്ള ഇന്‍റര്‍ നാഷണല്‍ പ്രയര്‍ലൈനില്‍ (IPL), യു.കെയിലെ സീറോമലബാര്‍ രൂപതയുടെ പ്രഥമമെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ 2017 ജനുവരി മൂന്നാം തീയതി ചൊവ്വാഴ്ച രാത്രി 9 മണിക്ക് (യുകെ സമയം) പുതുവര്‍ഷ സന്ദേശം നല്‍കുന്നു.

  വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും ഫാമിലികൌണ്‍സിലറും, പ്രശസ്ത ധ്യാനഗുരുവുമായ ശ്രീ സണ്ണി സ്റ്റീഫന്‍ പ്രതിവാരചിന്തകളും പങ്കുവയ്ക്കുന്നു.
  വേള്‍ഡ് പീസ്‌ മിഷന്‍റെ ടെലിഫോണ്‍ പ്രാര്‍ത്ഥനകൂട്ടായ്മയായ ഇന്‍റര്‍ നാഷണല്‍ പ്രയര്‍ലൈനിലിലൂടെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക് വിവിധരാജ്യങ്ങളില്‍നിന്ന്‍ തിരുവചനസന്ദേശത്തിനും, അത്ഭുതരോഗശാന്തിശുശ്രൂഷയ്ക്കും ലോകസമാധാനപ്രാര്‍ഥനയ്ക്കും യുവജനങ്ങള്‍ക്ക്‌ ആത്മീയ ഉണര്‍വ്വു നല്‍കുന്ന അനുഭവങ്ങള്‍ക്കും കൃതജ്ഞതാപ്രാര്‍ത്ഥനകള്‍ക്കുമായാണ് ഒത്തുചേരുന്നത്.  

ആത്മീയ ശുശ്രൂഷകളിലൂടെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും 22 വര്‍ഷങ്ങള്‍ പിന്നിടുന്ന  à´µàµ‡à´³àµâ€à´¡àµ പീസ്‌ മിഷന്‍റെ മുഖ്യരക്ഷാധികാരി അഭിവന്ദ്യ മാര്‍
 à´œàµ‹à´°àµâ€à´œàµà´œàµ പള്ളിപറമ്പിലാണ്. à´«à´¾. ബോബി ജോസ് കട്ടിക്കാട് സ്പിരിച്ച്യുല്‍ ഡയരക്ടറാണ്. ഇന്‍റര്‍ ഫെയ്ത്ത് മിഷന്‍, ഫാമിലി മിഷന്‍, മെഡിക്കല്‍ മിഷന്‍, കംപാഷനെറ്റ് കെയര്‍, ഗ്രീന്‍ വേള്‍ഡ് കമ്മ്യുണിറ്റി, എഡ്യുക്കേഷണല്‍ മിഷന്‍, ചാരിറ്റി മിഷന്‍, സോഷ്യല്‍ ജസ്റ്റിസ്, ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍, വിമന്‍സ് കെയര്‍ ആന്‍ഡ് സെക്യുരിറ്റി, പീസ്‌ കമ്മ്യുണിറ്റീ, പീസ്‌ ഗാര്‍ഡന്‍ ആന്‍ഡ് പീസ്‌ വില്ലേജ് തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ  à´µàµ‡à´³àµâ€à´¡àµ പീസ്‌ മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ നാല്‍പ്പതു രാജ്യങ്ങളില്‍ സജീവമാണ്.
 

വേള്‍ഡ് പീസ്‌ മിഷന്‍ യു കെ ചാപ്റ്റരാണ് IPL ശുശ്രൂഷകള്‍ കോര്‍ഡിനെറ്റ് ചെയ്യുന്നത്. ഈപ്രാര്‍ത്ഥന ചങ്ങലയില്‍ പങ്കുകൊള്ളുവാന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് ഷിബു തളിയപ്പറമ്പിലും ജനറല്‍സെക്രട്ടറി സൈമണ്‍ ജേക്കബും IPL ഡയറക്ടര്‍ ബിന്ദു ജോസും വിശ്വാസികളെ ക്ഷണിക്കുന്നു.

  യുകെയില്‍ നിന്ന്‍ പ്രയര്‍ ലൈനിലേക്ക് വിളിക്കേണ്ട നമ്പര്‍ 03309981254, അക്സസ്സ് കോഡ്: 956609#.  

മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിളിക്കേണ്ട നമ്പര്‍.

ആസ്ട്രേലിയ - +61 280 770 506

ഓസ്ട്രിയ: +43 126 505 23
ബല്‍ജിയം: +32 329 410 06
കൊളമ്പിയ: +57 673 342 12
ഡന്‍മാര്‍ക്ക്: +45 787 309 22
ഫ്രാന്‍സ്: +33 178 900 672
ജര്‍മ്മനി: +49 209 882 944 31
ഇന്‍ഡ്യ: +91 7400 130  505
അയര്‍ലാന്‍ഡ്: +353 906 464 163
ഇറ്റലി: +39  051 092 0292
മലേഷ്യ: +60 11 11 46 0081
ന്യുസിലാണ്ട്: +64 692 875 32
സൌത്ത്ആഫ്രിക്ക: +27 87 825 0143
സ്വിറ്റ്സര്‍ലന്‍ഡ്: +41 44 595 9070
യു.എസ്.à´Ž: +1 515 739 1285

(ആക്സസ്സ് കോഡ്: 956609#)  

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍

Related News