Loading ...

Home International

ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഇ​സ്രയേ​ല്‍ വി​മാ​നം യു​എ​ഇ​യു​ടെ മ​ണ്ണി​ല്‍ പറന്നിറങ്ങി

അ​ബു​ദാ​ബി: ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ വ​ഹി​ച്ച്‌ കൊ​ണ്ടു​ള്ള പ്ര​ഥ​മ ഇ​സ്ര​യേ​ല്‍ വി​മാ​നം യു​എ​ഇ​യു​ടെ മ​ണ്ണി​ല്‍ പറന്നിറങ്ങി. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​സ്ര​യേ​ല്‍ വി​മാ​നം അ​റ​ബ് രാ​ജ്യ​ത്ത് ഇ​റ​ങ്ങു​ന്ന​ത്.യു​എ​ഇ-ഇ​സ്ര​യേ​ല്‍ ന​യ​ത​ന്ത്ര ബ​ന്ധം സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​സ്ര​യേ​ല്‍ വി​മാ​നം യു​എ​ഇ​യി​ല്‍ എ​ത്തു​ന്ന​ത്. ഇ​സ്ര​യേ​ല്‍, അ​മേ​രി​ക്ക​ന്‍ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളാ​യി​രു​ന്നു ആ​ദ്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര്‍.

ആ​ദ്യ വി​മാ​നം അ​ബു​ദാ​ബി വി​മാ​ന​താ​വ​ള​ത്തി​ലാ​ണ് ഇ​റ​ങ്ങി​യ​ത്. യു​എ​ഇ​യി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ന് സൗ​ദി വ്യോ​മ​പാ​ത തു​റ​ന്ന് കൊ​ടു​ത്തു. വി​മാ​ന​ത്തി​ല്‍ അ​റ​ബി, ഇം​ഗ്ലീ​ഷ് ഹീ​ബ്രു ഭാ​ഷ​ക​ളി​ല്‍ സ​മാ​ധാ​നം എ​ന്ന് എ​ഴു​തി​യി​രു​ന്നു.

Related News