Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് 14 പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ​താ​യി 14 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി നി​ശ്ച​യി​ച്ചു. 18 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ നി​ല​വി​ലെ ആ​കെ ഹോ​ട്ട് സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 586 ആ​യി.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍: തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ മാ​ള (ക​ണ്ടൈ​ന്‍​മെ​ന്റ് സോ​ണ്‍ സ​ബ് വാ​ര്‍​ഡ് 5), കോ​ട്ട​യം ജി​ല്ല​യി​ലെ കു​രോ​പ്പ​ട (വാ​ര്‍​ഡ് 5, 8, 15), എ​രു​മേ​ലി (12), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ക​രു​വാ​റ്റ (സ​ബ് വാ​ര്‍​ഡ് 1), ത​ണ്ണീ​ര്‍​മു​ക്കം (17), ഇ​ടു​ക്കി ജി​ല്ല​യി​ലെ നെ​ടു​ങ്ക​ണ്ടം (12, 13 (സ​ബ് വാ​ര്‍​ഡ്), തൊ​ടു​പു​ഴ മു​ന്‍​സി​പ്പാ​ലി​റ്റി (31), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പി​റ​വം മു​ന്‍​സി​പ്പാ​ലി​റ്റി (26), കൊ​ല്ലം ജി​ല്ല​യി​ലെ ശൂ​ര​നാ​ട് നോ​ര്‍​ത്ത് (9 (സ​ബ് വാ​ര്‍​ഡ്), 8), വ​യ​നാ​ട് ജി​ല്ല​യി​ലെ പൊ​ഴു​ത​ന (സ​ബ് വാ​ര്‍​ഡ് 5, 9, 10, 13), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കാ​ഞ്ഞി​ര​പ്പു​ഴ (17), ചാ​ലി​ശേ​രി (4), നെ​ല്ലി​യാ​മ്ബ​തി (5), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ എ​ഴു​മ​റ്റൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 13). à´¹àµ‹â€‹à´Ÿàµà´Ÿàµ സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​വ: തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ആ​തി​ര​പ്പ​ള്ളി (വാ​ര്‍​ഡ് 6), ക​ണ്ട​ന​ശേ​രി (7), താ​ന്ന്യം (17, 18), മൂ​രി​യാ​ട് (13), കോ​ട്ട​യം ജി​ല്ല​യി​ലെ പാ​റ​ത്തോ​ട് (16), ചി​റ​ക്ക​ട​വ് (2, 3), കൂ​രോ​പ്പ​ട (12), ക​ങ്ങ​ഴ (4), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മ​ണ്ണാ​ഞ്ചേ​രി (7, 8), കൃ​ഷ്ണ​പു​രം (4), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കീ​ര​മ്ബാ​റ (9), മു​ള​ന്തു​രു​ത്തി (സ​ബ് വാ​ര്‍​ഡ് 13), പൈ​ങ്ങോ​ട്ടൂ​ര്‍ (1), പൂ​ത്രി​ക (14), കൊ​ല്ലം ജി​ല്ല​യി​ലെ പ​ട്ടാ​ഴി (2), വ​യ​നാ​ട് ജി​ല്ല​യി​ലെ അ​മ്ബ​ല​വ​യ​ല്‍ (5), പു​ല്‍​പ്പ​ള്ളി (12), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ആ​റ​ന്മു​ള സ​ബ് വാ​ര്‍​ഡ് (10).

Related News