Loading ...

Home Kerala

കേരളത്തിൽ സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ക അ​ടു​ത്ത വ​ര്‍​ഷം ജ​നു​വ​രി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​നെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ള്‍ അ​ടു​ത്ത വ​ര്‍​ഷം ജ​നു​വ​രി​യി​ല്‍ തു​റ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ക​രു​തു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.ഒ​രു വ​ര്‍​ഷ​ത്തോ​ളം വി​ദ്യാ​ല​യാ​ന്ത​രീ​ക്ഷ​ത്തി​ല്‍ നി​ന്ന് മാ​റി​നി​ന്ന കു​ട്ടി​ക​ള്‍ തി​രി​ച്ചെ​ത്തു​മ്ബോ​ള്‍ അ​വ​ര്‍​ക്ക് വേ​ണ്ട സൗ​ക​ര്യ​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കാ​ന്‍ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

നൂ​റു ദി​വ​സ​ത്തി​നു​ള്ളി​ല്‍ 250 പു​തി​യ സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ണി തു​ട​ങ്ങും. 11,400 സ്‌​കൂ​ളു​ക​ളി​ല്‍ ഹൈ ​ടെ​ക് ലാ​ബു​ക​ള്‍ സ​ജ്ജീ​ക​രി​ക്കും. 10 ഐ​ടി​ഐ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ര്‍​ക്കാ​ര്‍ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ല്‍ 150 പു​തി​യ കോ​ഴ്‌​സു​ക​ള്‍ തു​ട​ങ്ങു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related News