Loading ...

Home International

ഇസ്രയേല്‍ ഉപരോധം യുഎഇ പിന്‍വലിച്ചു

അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ മ​​​​​ധ്യ​​​​​സ്ഥ​ ച​​​​​ര്‍​​​​​ച്ച​​​​​യി​​​​​ല്‍ ധാ​​​​​ര​​​​​ണ​​​​​യി​​​​ലെ​​​​ത്തി​​​​യ​​​​തി​​​നാ​​​ല്‍ ഇ​​​​​സ്ര​​​​​യേ​​​​​ലി​​​നെ​​​തി​​​രേ​​​യു​​​ള്ള ഉ​​​​​പ​​​​​രോ​​​​​ധം പി​​​​​ന്‍​​​​​വ​​​​​ലി​​​​​ച്ച്‌ യു​​​​എ​​​​ഇ ഔ​​​​​ദ്യോ​​​​​ഗി​​​​​ക​​​​​മാ​​​​​യി ഉ​​​​​ത്ത​​​​​ര​​​​​വ് പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ചു. പു​​​​​തി​​​​​യ ഉ​​​​​ട​​​​​ന്പ​​​​​ടി​​​യ​​​​​നു​​​​​സ​​​​​രി​​​​​ച്ച്‌ യു​​​​​എ​​​​​ഇ​​​​​യും ഇ​​​​​സ്ര​​​​​യേ​​​​​ലും ത​​​​​മ്മി​​​​​ല്‍ ഓ​​​​​ഗ​​​​​സ്റ്റ് 13 മു​​​​​ത​​​​​ല്‍ പു​​​​​തി​​​​​യ ബ​​​​​ന്ധം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​താ​​​​​യി ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​​​റ​​​​​യു​​​​​ന്നു. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ മ​​​​ധ്യ​​​​സ്ഥ​​​​ത​​​​യി​​​​ല്‍ രൂ​​​​പം കൊ​​​​ടു​​​​ത്ത പു​​​​​തി​​​​​യ ക​​​​​രാ​​​​​ര്‍ അ​​​​​നു​​​​​സ​​​​​രി​​​​​ച്ച്‌ പാ​​​​​ല​​​​​സ്തീ​​​​​ന്‍ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ള്‍ കൈ​​​​​യേ​​​​​റു​​​​​ന്ന​​​​​ത് ഇ​​​​​സ്ര​​​​​യേ​​​​​ല്‍ അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കും. അ​​​​​ബു​​​​​ദാ​​​​​ബി ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി​​​​​യും എ​​​​​മി​​​​​റേ​​​​​റ്റ്സ് നേ​​​​​താ​​​​​വു​​​​​മാ​​​​​യി ഷേ​​​​​ക്ക് ഖ​​​​​ലി​​​​​ഫു​​​​​ള്ള ബി​​​​​ന്‍ സ​​​​​യീ​​​​​ദ് അ​​​​​ല്‍ ന​​​​​ഹ്യാ​​​​​നാ​​​​​ണ് ഇ​​​​​സ്ര​​​​​യേ​​​​​ല്‍ ഉ​​​​​പ​​​​​രോ​​​​​ധം റ​​​​​ദ്ദാ​​​​​ക്കി ഉ​​​​​ത്ത​​​​​ര​​​​​വ് പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ച​​​​​തെ​​​​​ന്ന് ദേ​​​​​ശീ​​​​​യ വാ​​​​​ര്‍​​​​​ത്താ ഏ​​​​​ജ​​​​​ന്‍​​​​​സി​​​​​യാ​​​​​യ ഡ​​​​​ബ്ല്യു​​​​​എ​​​​​എം റി​​​​​പ്പോ​​​​​ര്‍​​​​​ട്ട് ചെ​​​​​യ്തു.

Related News