Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് പു​തി​യ 30 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 30 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി. 34 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ നി​ല​വി​ല്‍ 599 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍:

കോ​ട്ട​യം-കൂ​രോ​പ്പ​ട (ക​ണ്ടൈ​ന്‍​മെ​ന്റ് സോ​ണ്‍ വാ​ര്‍​ഡ് 12), പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര (8), ചി​റ​ക്ക​ട​വ് (2, 3), ത​ല​പ്പാ​ലം (2), ക​ട​പ്ലാ​മ​റ്റം (13), തി​രു​വാ​ര്‍​പ്പ് (2)
തൃ​ശൂ​ര്‍ - പ​ന​ച്ചേ​രി (സ​ബ് വാ​ര്‍​ഡ് 23), കൊ​ട​ക​ര (സ​ബ് വാ​ര്‍​ഡ് 18), ചാ​ഴൂ​ര്‍ (10), ക​ട​പ്പു​റം (9)
ഇ​ടു​ക്കി -രാ​ജ​കു​മാ​രി (8), ഉ​പ്പു​തു​റ (സ​ബ് വാ​ര്‍​ഡ് 16), പാ​മ്ബാ​ടും​പാ​റ (സ​ബ് വാ​ര്‍​ഡ് 3), ദേ​വി​കു​ളം (സ​ബ് വാ​ര്‍​ഡ് 12)
ആ​ല​പ്പു​ഴ-തൃ​ക്കു​ന്ന​പ്പു​ഴ (14), ഹ​രി​പ്പാ​ട് മു​ന്‍​സി​പ്പാ​ലി​റ്റി (സ​ബ് വാ​ര്‍​ഡ് 16), ആ​ല (5, 9)
പ​ത്ത​നം​തി​ട്ട-നെ​ടു​മ്ബ്രം (സ​ബ് വാ​ര്‍​ഡ് 9), കോ​യി​പു​റം (സ​ബ് വാ​ര്‍​ഡ് 12), കു​റ്റൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 10)
കോ​ഴി​ക്കോ​ട് -ഏ​റാ​മ​ല (6, 15, 16), പ​ന​ങ്ങാ​ട് (9, 10 (സ​ബ് വാ​ര്‍​ഡ്)
കാ​സ​ര്‍​ഗോ​ഡ് -ബ​ദി​യ​ഡു​ക്ക (1, 7, 11, 12, 18), ഈ​സ്റ്റ് എ​ളേ​രി (10)
എ​റ​ണാ​കു​ളം - കാ​ല​ടി (സ​ബ് വാ​ര്‍​ഡ് 4, 7), മു​ട​ക്കു​ഴ (സ​ബ് വാ​ര്‍​ഡ് 2)
മ​ല​പ്പു​റം - ചോ​ക്കാ​ട് (2, 16, 17), എ​ട​വ​ണ്ണ (6, 7, 8)
പാ​ല​ക്കാ​ട് - എ​രു​ത്തേ​മ്ബ​തി (3)
കൊ​ല്ലം - ഇ​ള​മ്ബ​ല്ലൂ​ര്‍ (13)

ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ പ്രദേശങ്ങള്‍:

കോ​ട്ട​യം - കു​റി​ച്ചി (വാ​ര്‍​ഡ് 12), പ​ന​ച്ചി​ക്കാ​ട് (18), തീ​ക്കോ​യി (13), പാ​മ്ബാ​ടി (17), ഉ​ഴ​വൂ​ര്‍ (12), വെ​ള്ളൂ​ര്‍ (14), മാ​ട​പ്പ​ള്ളി (11), നെ​ടു​ങ്കു​ന്നം (6)
പ​ത്ത​നം​തി​ട്ട - വ​ട​ശേ​രി​ക്ക​ര (8), വ​ള്ളി​ക്കോ​ട് (12), കു​ള​ന​ട (1, 16 (സ​ബ് വാ​ര്‍​ഡ്), 6), നി​ര​ണം 12), ഇ​ല​ന്തൂ​ര്‍ (2, 5), കോ​ന്നി (13)
ആ​ല​പ്പു​ഴ-ഭ​ര​ണി​ക്കാ​വ് (12), ക​രു​വാ​റ്റ (6), പെ​രു​മ്ബാ​ലം (5, 10), നൂ​റ​നാ​ട് (2, 3, 4 (സ​ബ് വാ​ര്‍​ഡ്)
എ​റ​ണാ​കു​ളം - എ​ല​ഞ്ഞി (7), പ​ല്ലാ​രി​മം​ഗ​ലം (11, 12, 13), പോ​ത്താ​നി​ക്കാ​ട് (1), വ​ട​ശേ​രി​ക്ക​ര (20 ,19)
തൃ​ശൂ​ര്‍ - വെ​ങ്കി​ടാ​ങ്ങ് (സ​ബ് വാ​ര്‍​ഡ് 9), പ​രി​യാ​രം (8), കൊ​ടു​ങ്ങ​ല്ലൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 1, 2)
കോ​ഴി​ക്കോ​ട് - തി​രു​വാ​മ്ബാ​ടി (സ​ബ് വാ​ര്‍​ഡ് 13), ക​ട​ലു​ണ്ടി (1, 4, 12, 13, 21)
ഇ​ടു​ക്കി - കാ​ഞ്ചി​യാ​ര്‍ (സ​ബ് വാ​ര്‍​ഡ് 3, 4, 10, 14), വ​ണ്ടി​പ്പെ​രി​യാ​ര്‍ (2, 3(സ​ബ് വാ​ര്‍​ഡ്)
കൊ​ല്ലം-നെ​ടു​മ്ബ​ന (17), പോ​രു​വ​ഴി (3, 4)
വ​യ​നാ​ട് - പൂ​ത്താ​ടി (2, 4, 6, 7, 8 (സ​ബ് വാ​ര്‍​ഡ്) ,11, 15, 16, 17, 18, 19, 22)
ക​ണ്ണൂ​ര്‍ - അ​ഞ്ച​ര​ക്ക​ണ്ടി (1, 2, 3, 6, 7, 8, 9, 10, 11, 12, 13, 14, 15)
മ​ല​പ്പു​റം - വാ​ഴ​യൂ​ര്‍ (3, 4, 12)

Related News