Loading ...

Home Kerala

ഡി​ജി​പി​യെ തി​രു​ത്തി സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: സാ​യു​ധ സേ​ന​യി​ലെ സ്ഥ​ലം​മാ​റ്റ പ​ട്ടി​ക തി​രു​ത്തി​യ ഡി​ജി​പി​ക്കെ​തി​രെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. അ​സി​സ്റ്റ​ന്‍റ് ക​മാ​ന്‍​ഡ​ര്‍​മാ​രു​ടെ സ്ഥ​ലം​മാ​റ്റ​പ​ട്ടി​ക തി​രു​ത്തി​യ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ ഉ​ത്ത​ര​വ് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് റ​ദ്ദാ​ക്കി.

ഡി​ജി​പി​യു​ടെ ന​ട​പ​ടി ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നും ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. സ്ഥ​ലം​മാ​റ്റ​പ്പെ​ട്ട​വ​രി​ല്‍ അ​ഞ്ച് പേ​രെ അ​വ​രു​ടെ സൗ​ക​ര്യം അ​നു​സ​രി​ച്ച്‌ ഡി​ജി​പി മാ​റ്റി നി​യ​മി​ച്ചി​രു​ന്നു. ഡി​ജി​പി​യു​ടെ ന​ട​പ​ടി ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നും, സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വി​ല്‍ ഡി​ജി​പി​ക്ക് ഇ​ട​പെ​ടാ​ന്‍ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Related News