Loading ...

Home National

ജാ​തി​യും രാ​ഷ്ട്രീ​യ​വും ചോ​ദി​ച്ച്‌ ആ​രോ​ഗ്യ ഐ​ഡി ക​ര​ട് ന​യം

ന്യൂ​ഡ​ല്‍​ഹി: ആ​രോ​ഗ്യ ഐ​ഡി​യി​ല്‍ വി​വാ​ദ വ്യ​വ​സ്ഥ​ക​ളു​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ഐ​ഡി ത​യാ​റാ​ക്കു​ന്ന​തി​ലേ​ക്ക് വ്യ​ക്തി​യു​ടെ ജാ​തി​യും മ​ത​വും രാ​ഷ്ട്രീ​യ ചാ​യ്‌​വും ലൈം​ഗി​ക താ​ത്പ​ര്യ​വും ന​ല്‍​ക​ണ​മെ​ന്ന് ക​ര​ടി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.ക​ര​ട് ആ​രോ​ഗ്യ ന​യ​ത്തി​ല്‍ സെ​പ്റ്റം​ബ​ര്‍ മൂ​ന്നു​വ​രെ ജ​ന​ങ്ങ​ള്‍​ക്ക് അ​ഭി​പ്രാ​യം അ​റി​യി​ക്കാം. അ​തേ​സ​മ​യം ഇ​ത് സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന ആ​രോ​പ​ണം ഇ​തി​നോ​ട​കം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

Related News