Loading ...

Home National

ഇ​ന്ത്യ​യി​ല്‍ 24 മ​ണി​ക്കൂറിൽ 1,023 കോ​വി​ഡ് മരണം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 75,760 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 33 ല​ക്ഷം ക​ട​ന്നു.

നി​ല​വി​ല്‍ രാ​ജ്യ​ത്ത് 33,10,235 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് 19 ബാ​ധി​ച്ച​ത്. ഇ​തി​ല്‍ 7,25,991 പേ​ര്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ലു​ണ്ട്. 25,23,772 പേ​രാ​ണ് കോ​വി​ഡ് മു​ക്ത​രാ​യ​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 1,023 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് മൂ​ലം ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 60,472 കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ല്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

Related News