Loading ...

Home USA

അമേരിക്കയിൽ പോലീസ് വെടിവെപ്പ്;വി​സ്കോ​ന്‍​സി​നി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ജേ​ക്ക​ബ് ബ്ലേ​യ്ക്ക് (29) എ​ന്ന ക​റു​ത്ത വ​ര്‍​ഗ​ക്കാ​ര​ന് വെ​ടി​യേ​റ്റ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ച്ച​തോ​ടെ അ​മേ​രി​ക്ക​യി​ലെ​ങ്ങും വ​ന്‍ പ്ര​തി​ഷേ​ധം. കെ​നോ​ഷ​യി​ലെ തെ​രു​വു​ക​ള്‍ ക​ലാ​പ​സ​മാ​ന​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​തേ​ത്തു​ട​ര്‍​ന്ന് വി​സ്്കോ​ന്‍​സി​നി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.

വി​സ്കോ​ന്‍​സി​ന്‍ ഗ​വ​ര്‍​ണ​ര്‍ ടോ​ണി എ​വേ​ഴ്സ് ആ​ണ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്. കെ​നോ​ഷ​യി​ല്‍ സു​ര​ക്ഷ സേ​ന​യെ ഉ​ള്‍​പ്പെ​ടെ വി​ന്യ​സി​ച്ചെ​ങ്കി​ലും അ​തെ​ല്ലാം അ​വ​ഗ​ണി​ച്ച്‌ ജ​നം തെ​രു​വി​ലി​റ​ങ്ങി. നീ​തി​യും സ​മാ​ധാ​ന​വു​മി​ല്ല, ബ്ലാ​ക്ക്സ് ലൈ​വ്സ് മാ​റ്റ​ര്‍ എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ മു​ഴ​ക്കി​യാ​ണ് ജ​നം തെ​രു​വി​ലി​റ​ങ്ങി​യ​ത്. പോ​ലീ​സി​നു​നേ​രെ​യും ആ​ക്ര​മ​മ​ണ​മു​ണ്ടാ​യി. പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ത്തു. പ്ര​തി​ഷേ​ധ​ക്കാ​രെ ത​ട​യാ​ന്‍ റോ​ഡി​നു കു​റു​കെ​യി​ട്ടി​രു​ന്ന ട്ര​ക്കു​ക​ള്‍ ഉ​ള്‍​പ്പെ​ടെ തീ​യി​ട്ടു. നി​ര​വ​ധി ക​ട​ക​ള്‍​ക്കു​നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി.

Related News