Loading ...

Home International

യു.എ.ഇയില്‍ പൊതുമാപ്പിന്റെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി

ദുബായ് : മാര്‍ച്ച്‌ ഒന്നിന് മുമ്ബ് വിസ കാലാവധി അവസാനിച്ചവര്‍ക്ക് ഓഗസ്റ്റ് 18 വരെ നല്‍കിയിരുന്ന പൊതുമാപ്പിന് തുല്യമായ കാലാവധി യു.എ.ഇ വീണ്ടും മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ജി.ഡി.ആര്‍.എഫ്.എ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.വിസാ കാലാവധി കഴിഞ്ഞവര്‍ നവംബര്‍ 17 ന് മുന്‍പ് രാജ്യം വിട്ടാല്‍ മതി . അതേസമയം മാര്‍ച്ച്‌ ഒന്നിന് ശേഷം വിസാകാലാവധി കഴിഞ്ഞവര്‍ സെപ്റ്റംബര്‍ 11 ന് മുന്‍പ് രാജ്യം വിടണം .

Related News