Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് 10 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 10 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂടി. 25 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​. നി​ല​വി​ല്‍ 604 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍

തൃ​ശൂ​ര്‍-കു​ന്നം​കു​ളം മു​ന്‍​സി​പ്പാ​ലി​റ്റി (ക​ണ്ടൈ​ന്‍​മെ​ന്റ് സോ​ണ്‍ വാ​ര്‍​ഡ് 15), മു​ള​ങ്കു​ന്ന​ത്തു​കാ​വ് (സ​ബ് വാ​ര്‍​ഡ് 3), വ​ള്ള​ത്തോ​ള്‍ ന​ഗ​ര്‍ (6), പ​ഴ​യ​ന്നൂ​ര്‍ (5, 7 (സ​ബ് വാ​ര്‍​ഡ്)
പാ​ല​ക്കാ​ട് - കു​മ​രം​പു​ത്തൂ​ര്‍ (11), പൂ​ക്കോ​ട്ടു​കാ​വ് (5, 6 (സ​ബ് വാ​ര്‍​ഡ്)
തി​രു​വ​ന​ന്ത​പു​രം -ആ​റ്റി​ങ്ങ​ല്‍ (22)
പ​ത്ത​നം​തി​ട്ട-ഇ​ര​വി​പേ​രൂ​ര്‍ (5, 12, 14, 16, 17)
ക​ണ്ണൂ​ര്‍-ചെ​റു​പു​ഴ (2)
എ​റ​ണാ​കു​ളം - ക​റു​കു​റ്റി (14, 16)

ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ പ്രദേശങ്ങള്‍

തൃ​ശൂ​ര്‍ -കൊ​ട​ക​ര (സ​ബ് വാ​ര്‍​ഡ് 2), അ​വി​നി​ശേ​രി (സ​ബ് വാ​ര്‍​ഡ് 3), എ​ല​വ​ള്ളി (വാ​ര്‍​ഡ് 9), തോ​ളൂ​ര്‍ (5), കോ​ലാ​ഴി (സ​ബ് വാ​ര്‍​ഡ് 1)
പ​ത്ത​നം​തി​ട്ട - ഏ​റാ​ത്ത് (6, 8), കു​ന്ന​ത്താ​നം (10), കു​റ്റൂ​ര്‍ (5, 6, 7), ഓ​മ​ല്ലൂ​ര്‍ (1), പു​റ​മ​റ്റം (2, 12, 13)
പാ​ല​ക്കാ​ട് -ആ​ല​ന്തൂ​ര്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), മാ​തൂ​ര്‍ (15), കു​ത്ത​ന്നൂ​ര്‍ (4, 8), തൃ​ത്താ​ല (8)
വ​യ​നാ​ട് - മു​ള്ള​ന്‍​കൊ​ല്ലി (സ​ബ് വാ​ര്‍​ഡ് 17, 18), തൊ​ണ്ട​ര്‍​നാ​ട് (1, 2, 3, 5, 6), വെ​ള്ള​മു​ണ്ട (10, 13)
തി​രു​വ​ന​ന്ത​പു​രം-ക​ട​യ്ക്കാ​വൂ​ര്‍ (8, 9, 10, 11), ചെ​മ്മ​രു​തി (4, 5, 7, 15)
ഇ​ടു​ക്കി - ഉ​പ്പു​തു​റ (സ​ബ് വാ​ര്‍​ഡ് 6), ആ​ല​ക്കോ​ട് (സ​ബ് വാ​ര്‍​ഡ് 2)
ക​ണ്ണൂ​ര്‍ - ച​പ്പാ​ര​പ്പ​ട​വ് (10, 17), പെ​ര​ള​ശേ​രി (4, 5, 6, 7, 9, 16, 18)
മ​ല​പ്പു​റം - വ​ഴി​ക്ക​ട​വ് (6, 11, 12, 13, 14, 15, 21, 22)
കൊ​ല്ലം - ശൂ​ര​നാ​ട് സൗ​ത്ത് (5)

Related News