Loading ...

Home National

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്ന് ഒ​രാ​ള്‍ മ​രി​ച്ചു; 25 പേര്‍ കു​ടു​ങ്ങി കി​ട​ക്കു​ന്നു

റാ​യ്ഗ​ഡ്: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബ​ഹു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണു. നി​ര​വ​ധി ആ​ളു​ക​ള്‍ ത​ക​ര്‍​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു. റാ​യ്ഗ​ഡ് ജി​ല്ല​യി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

15 പേ​ര്‍​ക്കു പ​രി​ക്കേ​റ്റ​താ​യും 70 പേ​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യു​മാ​ണു പ്രാ​ഥ​മി​ക വി​വ​രം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്.

Related News