Loading ...

Home International

പെ​​​റു​​​വിൽ ലോക്ക്ഡൗണ്‍ ലംഘിച്ച ക്ലബ്ബില്‍ പോലീസ് റെയ്ഡ്; തിക്കിലും തിരക്കിലും 13 മരണം

ലി​​​മ: പെ​​​റു​​​വി​​​ലെ നി​​​ശാ​​​ ക്ല​​​ബ്ബി​​​ലു​​​ണ്ടാ​​​യ തി​​​ക്കി​​​ലും തി​​​ര​​​ക്കി​​​ലും 13 പേ​​​ര്‍ മ​​​രി​​​ച്ചു. ലോ​​​ക്ക്ഡൗ​​​ണ്‍ ലം​​​ഘി​​​ച്ചു തു​​​റ​​​ന്ന നി​​​ശാ​​​ ക്ല​​​ബ് റെ​​​യ്ഡ് ചെ​​​യ്യാ​​​നെ​​​ത്തി​​​യ പോ​​​ലീ​​​സി​​​നെ​​​ക്ക​​​ണ്ട് ക്ല​​​ബ്ബി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ര്‍ ര​​​ക്ഷ​​​പ്പെ​​​ടാ​​​ന്‍ ശ്ര​​​മി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​ത്. 120 പേ​​​രാ​​​ണു ക്ല​​​ബ്ബി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. മൂ​​​ന്നു പോ​​​ലീ​​​സു​​​കാ​​​ര്‍ അ​​​ട​​​ക്കം ആ​​​റു പേ​​​ര്‍​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

Related News