Loading ...

Home Kerala

മോ​ശം കാ​ലാ​വ​സ്ഥ; പെ​ട്ടി​മു​ടി​യി​ല്‍ ര​ണ്ട് ദി​വ​സ​ത്തേ​ക്ക് തെ​ര​ച്ചി​ല്‍ നി​ര്‍​ത്തി​വ​ച്ചു

മൂ​ന്നാ​ര്‍: മൂന്നാര്‍ പെ​ട്ടി​മു​ടി​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ നി​ര്‍​ത്തി​വ​ച്ചു. മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ര്‍​ന്നു ര​ണ്ട് ദി​വ​സ​ത്തേ​ക്കാ​ണ് തെ​ര​ച്ചി​ല്‍ നി​ര്‍​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച പ്ര​ത്യേ​ക സം​ഘം സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച്‌ തു​ട​ര്‍​ന്നു​ള്ള തെ​ര​ച്ചി​ല്‍ ഏ​ത് രീ​തി​യി​ല്‍ വേ​ണ​മെ​ന്ന രൂ​പ​രേ​ഖ ത​യാ​റാ​ക്കും. ഇ​തി​ന് ശേ​ഷ​മാ​കും തെ​ര​ച്ചി​ല്‍ പു​നഃ​രാ​രം​ഭി​ക്കു​ക. മൂ​ന്നാ​റി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ദു​ര​ന്ത​ത്തി​ല്‍​പ്പെ​ട്ട അ​ഞ്ചു​പേ​രെ ഇ​നി ക​ണ്ടെ​ത്താ​നു​ണ്ട്.

Related News