Loading ...

Home USA

കാ​ട്ടു​തീ ഭീ​തി​യി​ല്‍ അ​മേ​രി​ക്ക;നാ​ലു​ല​ക്ഷം ഹെ​ക്ട​ര്‍ സ്ഥ​ലം ക​ത്തി​ന​ശി​ച്ചു

സാ​ന്‍ ഫ്രാ​ന്‍​സി​സ്കോ: കാ​ലി​ഫോ​ര്‍​ണി​യ​യിയി​ല്‍ കാ​ട്ടു​തീ പ​ട​ര്‍​ന്നു പി​ടി​ക്കു​ന്നു. ആ​റു പേ​ര്‍ മ​രി​ക്കു​ക​യും നാ​ലു​ല​ക്ഷം ഹെ​ക്ട​ര്‍ സ്ഥ​ലം ക​ത്തി​ന​ശി​ച്ച​താ​യു​മാ​യാ​ണ് ഔ​ഗ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍.

ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ടു​ക​ള്‍ ക​ത്തി​യ​മ​ര്‍​ന്നു. അ​മേ​രി​ക്ക​ന്‍ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ കാ​ട്ടു​തീ ദു​ര​ന്ത​ങ്ങ​ളി​ല്‍ ഒ​ന്നാ​ണി​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ര്‍​ന്ന് പു​ക വീ​ശി​യ​ടി​ക്കു​ന്ന​ത് ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കി​യി​ട്ടു​ണ്ട്. കാ​ലി​ഫോ​ര്‍​ണി​യ​യി​ലേ​ത് വ​ലി​യ ദു​ര​ന്ത​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ടോ​ണ​ള്‍​ഡ് ട്രം​പും അറിയിച്ചു.

Related News