Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 2,172 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു. ശ​നി​യാ​ഴ്ച 2,172 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി​രം ക​ട​ക്കു​ന്ന​ത്.ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 52 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും 102 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 1,964 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 153 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

15 മ​ര​ണ​ങ്ങ​ളാ​ണ് ഇ​ന്ന് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഓ​ഗ​സ്റ്റ് 13ന് ​മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം വെ​ട്ടു​റോ​ഡ് സ്വ​ദേ​ശി സെ​യ്ദ് അ​യൂ​ബ് ഷാ (60), ​തി​രു​വ​ന​ന്ത​പു​രം ആ​റാ​ട്ടു​കു​ഴി സ്വ​ദേ​ശി സു​രേ​ന്ദ്ര​ന്‍ (65), മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​നി ഫാ​ത്തി​മ (65), തൃ​ശൂ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി ശാ​ര​ദ (70), ഓ​ഗ​സ്റ്റ് 10ന് ​മ​ര​ണ​മ​ട​ഞ്ഞ ക​ണ്ണൂ​ര്‍ കീ​ച്ചേ​രി​പീ​ടി​ക സ്വ​ദേ​ശി​നി ഖ​ദീ​ജ ഏ​ലി​യാ​സ് ഫാ​ത്തി​മ (70),

ഓ​ഗ​സ്റ്റ് 17ന് ​മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം കാ​ഞ്ചി​യൂ​ര്‍ സ്വ​ദേ​ശി പ്ര​താ​പ​ച​ന്ദ്ര​ന്‍ (62), തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ്പ​ള്ളി സ്വ​ദേ​ശി ഷം​സു​ദ്ദീ​ന്‍ (76), തി​രു​വ​ന​ന്ത​പു​രം മ​ണ്ണ​ടി സ്വ​ദേ​ശി രാ​ഘ​വ​ന്‍ പി​ള്ള (76), തി​രു​വ​ന​ന്ത​പു​രം കാ​രോ​ട് സ്വ​ദേ​ശി സ്റ്റീ​ഫ​ന്‍ (50), എ​റ​ണാ​കു​ളം മൂ​ത്തു​കു​ന്നം സ്വ​ദേ​ശി​നി വൃ​ന്ദ ജീ​വ​ന്‍ (54), ഓ​ഗ​സ്റ്റ് 19ന് ​മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി​നി റ​ഷീ​ദ (56),ഓ​ഗ​സ്റ്റ് 20ന് ​മ​ര​ണ​മ​ട​ഞ്ഞ തൃ​ശൂ​ര്‍ പോ​ര്‍​കു​ളം സ്വ​ദേ​ശി ബാ​ബു (79), തി​രു​വ​ന​ന്ത​പു​രം അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​നി ആ​ര്യ​ന്‍ ആ​ന്‍റോ (67), തി​രു​വ​ന​ന്ത​പു​രം ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി ശ​ശി​ധ​ര​ന്‍ (69), എ​റ​ണാ​കു​ളം പ​ച്ചാ​ളം സ്വ​ദേ​ശി ഗോ​പി​നാ​ഥ​ന്‍ (63) എ​ന്നി​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് എ​ന്‍​ഐ​വി ആ​ല​പ്പു​ഴ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 218 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

54 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്. പാ​ല​ക്കാ​ട്-14, മ​ല​പ്പു​റം-11, തി​രു​വ​ന​ന്ത​പു​രം-9, തൃ​ശൂ​ര്‍-8, കാ​സ​ര്‍​ഗോ​ഡ്-5, എ​റ​ണാ​കു​ളം-3, കോ​ഴി​ക്കോ​ട്-2, വ​യ​നാ​ട്-1, ക​ണ്ണൂ​ര്‍ -1 വീ​ത​വും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 1,292 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 19,538 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 36,539 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,80,249 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 1,63,738 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 16,511 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2,699 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 37,027 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. റു​ട്ടീ​ന്‍ സാ​മ്ബി​ള്‍, എ​യ​ര്‍​പോ​ര്‍​ട്ട് സ​ര്‍​വ​യി​ല​ന്‍​സ്, പൂ​ള്‍​ഡ് സെ​ന്‍റി​ന​ല്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, സി​എ​ല്‍​ഐ​എ, ആ​ന്‍റി​ജെ​ന്‍ അ​സ്സെ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 13,86,775 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, സാ​മൂ​ഹി​ക സ​മ്ബ​ര്‍​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ള്‍ മു​ത​ലാ​യ മു​ന്‍​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്ന് 1,61,361 സാ​മ്ബി​ളു​ക​ളും പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു.

പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ജി​ല്ല തി​രി​ച്ച്‌

തി​രു​വ​ന​ന്ത​പു​രം-464
കൊ​ല്ലം-77
പ​ത്ത​നം​തി​ട്ട-93
ആ​ല​പ്പു​ഴ-87
കോ​ട്ട​യം-104
ഇ​ടു​ക്കി-37
എ​റ​ണാ​കു​ളം-114
തൃ​ശൂ​ര്‍-179
പാ​ല​ക്കാ​ട്-184
മ​ല​പ്പു​റം-395
കോ​ഴി​ക്കോ​ട്-232
വ​യ​നാ​ട്-25
ക​ണ്ണൂ​ര്‍-62
കാ​സ​ര്‍​ഗോ​ഡ്-119

സ​ന്പ​ര്‍​ക്ക കേ​സു​ക​ള്‍ ജി​ല്ല തി​രി​ച്ച്‌

തി​രു​വ​ന​ന്ത​പു​രം-450
കൊ​ല്ലം-75
പ​ത്ത​നം​തി​ട്ട-65
ആ​ല​പ്പു​ഴ-83
കോ​ട്ട​യം-97
ഇ​ടു​ക്കി-18
എ​റ​ണാ​കു​ളം-108
തൃ​ശൂ​ര്‍-152
പാ​ല​ക്കാ​ട്-147
മ​ല​പ്പു​റം-366
കോ​ഴി​ക്കോ​ട്-213
വ​യ​നാ​ട്-23
ക​ണ്ണൂ​ര്‍-56
കാ​സ​ര്‍​ഗോ​ഡ്-111

രോഗമുക്തി ജി​ല്ല തി​രി​ച്ച്‌

തി​രു​വ​ന​ന്ത​പു​രം-290
കൊ​ല്ലം-65
പ​ത്ത​നം​തി​ട്ട-29
ആ​ല​പ്പു​ഴ-125
കോ​ട്ട​യം-92
ഇ​ടു​ക്കി-46
എ​റ​ണാ​കു​ളം-98
തൃ​ശൂ​ര്‍-50
പാ​ല​ക്കാ​ട്-89
മ​ല​പ്പു​റം-240
കോ​ഴി​ക്കോ​ട്-20
വ​യ​നാ​ട്-52
ക​ണ്ണൂ​ര്‍-56
കാ​സ​ര്‍​ഗോ​ഡ്-40                                                                               

Related News