Loading ...

Home International

ബെയ്ജിംഗില്‍ ഇനി മാസ്ക് വേണ്ട

ബെ​​​​യ്ജിം​​​​ഗ്: ആ​​​​ളു​​​​ക​​​​ള്‍ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങു​​​​ന്പോ​​​​ള്‍ മു​​​​ഖാ​​​​വ​​​​ര​​​​ണം ധ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഉ​​​​ത്ത​​​​ര​​​​വ് ചൈ​​​​നീ​​​​സ് ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തു പി​​​​ന്‍​​​​വ​​​​ലി​​​​ച്ചു. ബെ​​​​യ്ജിം​​​​ഗി​​​​ല്‍ 13 ദി​​​​വ​​​​സ​​​​മാ​​​​യി ഒ​​​​രു കോ​​​​വി​​​​ഡ് കേ​​​​സു​​​​പോ​​​​ലും റി​​​​പ്പോ​​​​ര്‍​​​​ട്ട് ചെ​​​​യ്യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ലോ​​​​ക്ക്ഡൗ​​​​ണ്‍ ഇ​​​​ള​​​​വു​​​​ക​​​​ള്‍ ന​​​​ല്കി​​​​യ​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, ഭൂ​​​​രി​​​​ഭാ​​​​ഗം ബെ​​​​യ്ജിം​​​​ഗ് നി​​വാ​​​​സി​​​​ക​​​​ളും മാ​​​​സ്ക് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ന്‍ ത​​​​യാ​​​​റാ​​​​യി​​​​ല്ല. ചൈ​​​​ന​​​​യി​​​​ല്‍ പു​​​​തി​​​​യ കേ​​​​സു​​​​ക​​​​ള്‍ റി​​​​പ്പോ​​​​ര്‍​​​​ട്ട് ചെ​​​​യ്തി​​​​ട്ട് അ​​​​ഞ്ചു ദി​​​​വ​​​​സ​​​​മാ​​​​യി. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം വി​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്നു വ​​​​ന്ന 22 പേ​​​​ര്‍​​​​ക്കു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ചൈ​​​​നയുടെ ക​​​​ണ​​​​ക്കു​​​​പ്ര​​​​കാ​​​​രം ഇ​​​​തു​​​​വ​​​​രെ അ​​​​വി​​​​ടെ 84,917 പേ​​​​ര്‍​​​​ക്കു രോ​​​​ഗം പി​​​​ടി​​​​പെ​​​​ട്ടു.

Related News