Loading ...

Home International

ഹാ​ഗി​യ സോ​ഫി​യ​ക്ക് പി​ന്നാ​ലെ ചോ​റ മ്യൂ​സി​യ​വും മു​സ്ലീം പ​ള്ളി​യാ​ക്കി എ​ര്‍​ദോ​ഗാ​ന്‍

ഇ​സ്താം​ബു​ള്‍: ഹാ​ഗി​യ സോ​ഫി​യ​ക്ക് ശേ​ഷം തു​ര്‍​ക്കി​യി​ലെ പ്ര​ശ​സ്ത​മാ​യ ചോ​റ മ്യൂ​സി​യ​വും മു​സ്ലീം പ​ള്ളി​യാ​ക്കി തു​ര്‍​ക്കി ഭ​ര​ണ​കൂ​ടം. ഹാ​ഗി​യ സോ​ഫി​യ​ക്ക് സ​മാ​ന​മാ​യി ക്രി​സ്ത്യ​ന്‍ പ​ള്ളി​യാ​യി നി​ര്‍​മ്മി​ക്കു​ക​യും 1453ല്‍ ​ഓ​ട്ടോ​മ​ന്‍ സാ​മ്രാ​ജ്യം മു​സ്ലിം പ​ള്ളി​യാ​യും പി​ന്നീ​ട് മ്യൂ​സി​യ​മാ​യും പ​രി​വ​ര്‍​ത്തി​ച്ച ചോ​റ മ്യൂ​സി​യ​മാ​ണ് വീ​ണ്ടും മു​സ്ലിം പ​ള്ളി​യാ​ക്കിയ​ത്.

കോ​ണ്‍​സ്റ്റാ​ന്‍റി​നേ​പ്പി​ളി​ലെ ന​ഗ​ര മ​തി​ലു​ക​ള്‍​ക്ക് സ​മീ​പ​ത്തെ ചോ​റ മ്യൂ​സി​യം പ്ര​ശ​സ്ത​മാ​ണ്. വെ​ള്ളി​യാ​ഴ്ച​യാ​ണ് മ്യൂ​സി​യം പ​ള്ളി​യാ​ക്കി മാ​റ്റി​യ ഉ​ത്ത​ര​വി​ല്‍ എ​ര്‍​ദോ​ഗാ​ന്‍ ഒ​പ്പ് വെ​ച്ച​ത്. മ്യൂ​സി​യം വി​ശ്വാ​സി​ക​ള്‍​ക്ക് പ്രാ​ര്‍​ഥ​ന​ക്കാ​യി തു​റ​ന്ന് കൊ​ടു​ത്തു.പ്ര​ശ​സ്ത​മാ​യ ഹാ​ഗി​യ സോ​ഫി​യ മ്യൂ​സി​യം മു​സ്ലിം പ​ള്ളി​യാ​ക്കി മാ​റ്റി​യ​തി​ല്‍ ലോ​ക​വ്യാ​പ​ക പ്ര​തി​ഷേ​ധ​യ​മു​യ​ര്‍​ന്നെ​ങ്കി​ലും തീ​രു​മാ​നം ന​ട​പ്പാ​ക്കി​യി​രു​ന്നു. ആ ​സം​ഭ​വ​ത്തി​നു ശേ​ഷം ഒ​രു​മാ​സം ക​ഴി​ഞ്ഞാ​ണ് ചോ​റ മ്യൂ​സി​യ​വും ആ​രാ​ധ​നാ​ല​യ​മാ​ക്കു​ന്ന​ത്.മ്യൂ​സി​യ​ത്തി​ന​ക​ത്തെ നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള ബൈ​ബി​ള്‍ ക​ഥ​ക​ളെ ആ​സ്പ​ദ​മാ​ക്കി വ​ര​ച്ച ചു​മ​ര്‍ ചി​ത്ര​ങ്ങ​ള്‍ നി​ല​നി​ര്‍​ത്തു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല.

Related News