Loading ...

Home Kerala

ര​ജി​സ്ട്രേ​ഷ​ന്‍ നേ​ടാ​തെ മെ​ഡി​ക്ക​ല്‍ പ്രാ​ക്ടീ​സ് ന​ട​ത്തി​യാ​ല്‍ ന​ട​പ​ടി; മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: ട്രാ​വ​ന്‍​കൂ​ര്‍ കൊ​ച്ചി​ന്‍ മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ലി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ നേ​ടാ​തെ കേ​ര​ള​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ പ്രാ​ക്ടീ​സ് ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മോ​ഡേ​ണ്‍ മെ​ഡി​സി​ന്‍ എ​ത്തി​ക്സ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.ട്രാ​വ​ന്‍​കൂ​ര്‍ കൊ​ച്ചി​ന്‍ മെ​ഡി​ക്ക​ല്‍ പ്രാ​ക്ടീ​ഷ​ണേ​ഴ്സ് ആ​ക്‌ട് പ്ര​കാ​രം കേ​ര​ള​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ പ്രാ​ക്ടീ​സ് ന​ട​ത്താ​ന്‍ ടി​സി​എം​സി              ര​ജി​സ്ട്രേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ണെ​ന്നു ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.

Related News