Loading ...

Home International

ബെ​ലാ​റ​സ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ നി​രാ​ക​രി​ച്ചു

ബ്ര​സ​ല്‍​സ്: സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വു​മ​ല്ലാ​ത്ത ബെ​ലാ​റ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ത​ള്ളി. രാ​ജ്യ​ത്തി​നെ​തി​രേ അ​ടി​യ​ന്ത​ര​മാ​യി ഉ​പ​രോ​ധം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍.പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ര്‍ ലു​കാ​ഷെ​ങ്കോ വി​ജ​യം നേ​ടി​യ വോ​ട്ടെ​ടു​പ്പി​ല്‍ വ്യാ​പ​ക​മാ​യി കൃ​ത്ര​മം ന​ട​ന്നു എ​ന്നാ​രോ​പി​ച്ച്‌ ബെ​ലാ​റ​സി​ല്‍ ക​ടു​ത്ത പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്.

ഓ​ഗ​സ്റ്റ് ഒ​ന്‍​പ​തി​ലെ വോ​ട്ടെ​ടു​പ്പ് സ്വ​ത​ന്ത്ര​മോ ന്യാ​യ​മോ അ​ല്ലെ​ന്നും അ​തി​നാ​ല്‍ ഫ​ലം അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ജ​ര്‍​മ്മ​ന്‍ ചാ​ന്‍​സ​ല​ര്‍ അം​ഗ​ല മെ​ര്‍​ക്ക​ല്‍ പ​റ​ഞ്ഞു. അ​ടി​യ​ന്ത​ര വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലാ​ണ് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ഈ ​വി​ഷ​യം ച​ര്‍​ച്ച ചെ​യ്ത​ത്.ഇ​തി​നി​ടെ, 26 വ​ര്‍​ഷ​മാ​യി രാ​ജ്യം ഭ​രി​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ര്‍ ലു​കാ​ഷെ​ങ്കോ ആ​റാം ത​വ​ണ വീ​ണ്ടും അ​ധി​കാ​ര​മേ​റ്റു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് 80 ശ​ത​മാ​നം വോ​ട്ട് ല​ഭി​ച്ച​താ​യാ​ണ് പ​റ​യു​ന്ന​ത്.

Related News