Loading ...

Home International

ജി​മെ​യി​ല്‍ സേ​വ​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ട്ടു; ഫ​യ​ലു​ക​ള്‍ അ​റ്റാ​ച്ചു​ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല

മും​ബൈ: ഇ​ന്ത്യ​യി​ലും ലോ​ക​മെ​മ്പാടു​മാ​യി ജി​മെ​യി​ല്‍ സേ​വ​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ട്ടു. ജി​മെ​യി​ല്‍ വ​ഴി ഫ​യ​ലു​ക​ള്‍ അ​റ്റാ​ച്ച്‌ ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് വ്യാ​പ​ക​മാ​യി പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.ജി​മെ​യി​ല്‍ കൂ​ടാ​തെ ഗൂ​ഗി​ള്‍ ഡ്രൈ​വി​ലും ഫ​യ​ലു​ക​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് ത​ക​രാ​ര്‍ നേ​രി​ട്ടു തു​ട​ങ്ങി​യ​ത്.

Related News