Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 2333 പേ​ര്‍​ക്ക്കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം ഭ​യ​ന​ക​മാ​യ നി​ല​യി​ലേ​ക്ക്. ഇ​ന്ന് 2333 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും കൂ​ടി​യ പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്. 2151 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 53 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 60 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 98 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്.

ഏ​ഴ് മ​ര​ണ​ങ്ങ​ളും ഇ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം കാ​ല​ടി സൗ​ത്ത് സ്വ​ദേ​ശി​നി ഭാ​ര്‍​ഗ​വി (90), പ​ത്ത​നം​തി​ട്ട അ​ടൂ​ര്‍ സ്വ​ദേ​ശി ഷം​സു​ദീ​ന്‍ (65), ശ​നി​യാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് സ്വ​ദേ​ശി​നി മീ​നാ​ക്ഷി (86), തി​ങ്ക​ളാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞ കൊ​ല്ലം കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി രാ​ജ​ന്‍ (56),

എ​റ​ണാ​കു​ളം ആ​ലു​വ സ്വ​ദേ​ശി​നി ജ​മീ​ല (53), ചൊ​വ്വാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞ എ​റ​ണാ​കു​ളം കോ​ത​മം​ഗ​ലം സ്വ​ദേ​ശി à´Ÿà´¿.​വി. à´®â€‹à´¤àµà´¤à´¾â€‹à´¯à´¿ (67), വെ​ള്ളി​യാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞ എ​റ​ണാ​കു​ളം കോ​താ​ട് സ്വ​ദേ​ശി ത​ങ്ക​പ്പ​ന്‍ (64) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് കോ​വി​ഡ് മൂ​ല​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 182 ആ​യി.

ഇ​ന്ന് 1217 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. 32,611 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. 17,382 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്.

17 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ഏ​ഴ്, മ​ല​പ്പു​റം അ​ഞ്ച്, എ​റ​ണാ​കു​ളം മൂ​ന്ന്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ ഒ​ന്ന് വീ​ത​വും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. എ​റ​ണാ​കു​ള​ത്ത് ഏ​ഴ് ഐ​എ​ന്‍​എ​ച്ച്‌എ​സ് ജി​വ​ന​ക്കാ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.

പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ജി​ല്ല തി​രി​ച്ച്‌:

തി​രു​വ​ന​ന്ത​പു​രം-540, മ​ല​പ്പു​റം-322, ആ​ല​പ്പു​ഴ-253, എ​റ​ണാ​കു​ളം-230, കോ​ട്ട​യം -203, കാ​സ​ര്‍​ഗോ​ഡ്-174, ക​ണ്ണൂ​ര്‍ -126, തൃ​ശൂ​ര്‍-97, പ​ത്ത​നം​തി​ട്ട -87, കോ​ഴി​ക്കോ​ട്-78, കൊ​ല്ലം -77, പാ​ല​ക്കാ​ട് -65, ഇ​ടു​ക്കി -64, വ​യ​നാ​ട് -17

 
 
സ​മ്പര്‍​ക്ക രോ​ഗി​ക​ള്‍ ജി​ല്ല തി​രി​ച്ച്‌:

തി​രു​വ​ന​ന്ത​പു​രം-519, മ​ല​പ്പു​റം-297, ആ​ല​പ്പു​ഴ-240, എ​റ​ണാ​കു​ളം-214, കോ​ട്ട​യം - 198, കാ​സ​ര്‍​ഗോ​ഡ് -154, ക​ണ്ണൂ​ര്‍-122, തൃ​ശൂ​ര്‍ - 89, പ​ത്ത​നം​തി​ട്ട - 78, കൊ​ല്ലം - 74, കോ​ഴി​ക്കോ​ട് -60, പാ​ല​ക്കാ​ട് - 55, ഇ​ടു​ക്കി - 38, വ​യ​നാ​ട് -13

Related News