Loading ...

Home International

ചെ​റു​പ്പ​ക്കാ​രി​ല്‍ കോ​വി​ഡ് പ​ട​രു​ന്നു,തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല; ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: ചെ​റു​പ്പ​ക്കാ​രി​ല്‍ കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​കു​ന്ന​താ​യി മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ രോ​ഗ ബാ​ധി​ത​രാ​കു​ന്ന​ത് കൂ​ടു​ത​ലും യു​വാ​ക്ക​ളാ​ണ്. അ​വ​ര്‍ രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​ക്കാ​രാ​കു​ന്നു​വെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു. ചെ​റു​പ്പ​ക്കാ​രി​ല്‍ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ത​ങ്ങ​ള്‍ വൈ​റ​സ് ബാ​ധി​ത​രാ​ണെ​ന്ന കാ​ര്യം അ​റി​യു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യം പ്ര​ശ്‌​നം കൂ​ടു​ത​ല്‍ വ​ഷ​ളാ​ക്കു​ന്ന​താ​യും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന വെ​സ്‌​റ്റേ​ണ്‍ പ​സ​ഫി​ക് റീ​ജി​യ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ത​കേ​ഷി ക​സാ​യി വ്യ​ക്ത​മാ​ക്കി.ചെ​റു​പ്പ​ക്കാ​ര്‍ രോ​ഗ​ബാ​ധി​ത​നാ​ണെ​ന്ന​റി​യാ​തെ ജ​ന​സാ​ന്ദ്ര​ത​യേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും പ്രാ​യ​മാ​യ​വ​രു​ടെ അ​ടു​ത്തും ഇ​ട​പ​ഴ​കു​ന്ന​തി​നാ​ല്‍ അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​ക്കു​ക​യാ​ണെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി.

Related News