Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 1758 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​യി തു​ട​രു​ന്നു. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 1758 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 1641 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 81 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 39 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 42 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. ഇ​ന്ന് 1365 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 16,274 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 31,394 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. ആ​റ് മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. ഈ ​മാ​സം എ​ട്ടി​ന് മ​ര​ണ​മ​ട​ഞ്ഞ പാ​ല​ക്കാ​ട് വി​ള​യൂ​ര്‍ സ്വ​ദേ​ശി​നി പാ​ത്തു​മ്മ (76), ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച മ​രി​ച്ച വ​യ​നാ​ട് കാ​ര​ക്കാ​മ​ല സ്വ​ദേ​ശി മൊ​യ്തു (59), ബു​ധ​നാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞ കോ​ഴി​ക്കോ​ട് ചേ​ളാ​വൂ​ര്‍ സ്വ​ദേ​ശി​നി കൗ​സു (65), ശ​നി​യാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞ കോ​ഴി​ക്കോ​ട് ബേ​പ്പൂ​ര്‍ സ്വ​ദേ​ശി​നി രാ​ജ​ല​ക്ഷ്മി (61),

ഞാ​യ​റാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം കൊ​ല്ല​പ്പു​റം സ്വ​ദേ​ശി​നി വി​ജ​യ (32), ഈ ​മാ​സം ര​ണ്ടി​ന് മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സ​ത്യ​ന്‍ (54) എ​ന്നി​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് എ​ന്‍​ഐ​വി ആ​ല​പ്പു​ഴ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 175 ആ​യി.

25 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം 10, മ​ല​പ്പു​റം ആ​റ്, എ​റ​ണാ​കു​ളം നാ​ല്, പാ​ല​ക്കാ​ട് മൂ​ന്ന്, തൃ​ശൂ​ര്‍, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ ഒ​ന്നു വീ​ത​വും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. എ​റ​ണാ​കു​ള​ത്ത് 11 ഐ​എ​ന്‍​എ​ച്ച്‌എ​സ് ജി​വ​ന​ക്കാ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.

പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ജി​ല്ല​തി​രി​ച്ച്‌:

തി​രു​വ​ന​ന്ത​പു​രം -489, മ​ല​പ്പു​റം- 242, എ​റ​ണാ​കു​ളം -192, കോ​ഴി​ക്കോ​ട്-147, ആ​ല​പ്പു​ഴ-126, ക​ണ്ണൂ​ര്‍-123, കോ​ട്ട​യം-93, കൊ​ല്ലം -88, പ​ത്ത​നം​തി​ട്ട -65, പാ​ല​ക്കാ​ട്-51, തൃ​ശൂ​ര്‍-48, വ​യ​നാ​ട്-47, കാ​സ​ര്‍​ഗോ​ഡ് -42, ഇ​ടു​ക്കി-5

സമ്പ​ര്‍​ക്ക രോ​ഗി​ക​ള്‍

തി​രു​വ​ന​ന്ത​പു​രം-476, മ​ല​പ്പു​റം-220, എ​റ​ണാ​കു​ളം - 173, കോ​ഴി​ക്കോ​ട്-146, ആ​ല​പ്പു​ഴ-117, ക​ണ്ണൂ​ര്‍ -111, കൊ​ല്ലം-86, കോ​ട്ട​യം- 86, പ​ത്ത​നം​തി​ട്ട-52, പാ​ല​ക്കാ​ട്-44, വ​യ​നാ​ട്-44, തൃ​ശൂ​ര്‍ - 42, കാ​സ​ര്‍​ഗോ​ഡ്-40, ഇ​ടു​ക്കി-4

Related News