Loading ...

Home National

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ അ​ശോ​ക് ല​വാ​സ രാ​ജി​വ​ച്ചു

ന്യൂ​ഡ​ല്‍​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ അ​ശോ​ക് ല​വാ​സ രാ​ജി​വ​ച്ചു. ഏ​ഷ്യ​ന്‍ ഡ​വ​ല​പ്മെ​ന്‍റ് ബാ​ങ്കി​ന്‍റെ (എ​ഡി​ബി) വൈ​സ് പ്ര​സി​ഡ​ണ്ട് സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​നാ​യാ​ണ് രാ​ജി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ അ​ടു​ത്ത വ​ര്‍​ഷം വി​ര​മി​ക്കു​മ്പോൾ  à´† ​പ​ദ​വി​യി​ല്‍ എ​ത്തേ​ണ്ടി​യി​രു​ന്ന​ത് അ​ശോ​ക് ല​വാ​സ​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ തു​ട​ങ്ങി​യ​വ​ര്‍ ന​ട​ത്തി​യ തു​ട​ര്‍​ച്ച​യാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് à´•â€‹à´®àµà´®àµ€â€‹à´·â€‹à´¨àµâ€ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത്തി​ല്‍ അ​ശോ​ക് ല​വാ​സ പ്ര​തി​ഷേ​ധ ശ​ബ്ദം ഉ​യ​ര്‍​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ à´¤àµ†â€‹à´°â€‹à´žàµà´žàµ†â€‹à´Ÿàµâ€‹à´ªàµà´ªàµ ക​മ്മീ​ഷ​ന്‍ ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കു​ക​യാ​ണു​ണ്ടാ​യ​ത്.

Related News