Loading ...

Home USA

ട്രം​പ് ഏ​ര്‍​പ്പെ​ടു​ത്തി​യ പോ​സ്റ്റ​ല്‍ സ​ര്‍​വീ​സ് ന​യ​മാ​റ്റ​ത്തെ പൂ​ര്‍​ണ​മാ​യി ത​ള്ളി ഡെ​മോ​ക്രാ​റ്റു​ക​ള്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പോ​സ്റ്റ​ല്‍ സ​ര്‍​വീ​സ് ന​യ​ങ്ങ​ളി​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് വ​രു​ത്തി​യ മാ​റ്റ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി ത​ള്ളി ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി. ഡെ​ലി​വ​റി സ​മ​യം മ​ന്ദ​ഗ​തി​യി​ലാ​ക്കു​ക​യും അ​തി​വേ​ഗ ലെ​റ്റ​ര്‍ സോ​ര്‍​ട്ട​റു​ക​ളെ ക​മ്മീ​ഷ​നി​ല്‍ നി​ന്ന് നീ​ക്കു​ക​യും മെ​യി​ല്‍-​ഇ​ന്‍ ബാ​ല​റ്റു​ക​ള്‍​ക്ക് മേ​ലി​ല്‍ മു​ന്‍​ഗ​ണ​ന പ​രി​ഗ​ണി​ക്കു​ക​യി​ല്ലെ​ന്ന​തു​തും അ​ട​ക്ക​മു​ള്ള ന​യ​മാ​റ്റ​ങ്ങ​ള്‍ ന​വം​ബ​റി​ല്‍ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ ആ​ശ​ങ്ക.

വോ​ട്ടെ​ടു​പ്പി​നെ അ​ട്ടി​മ​റി​ക്കാ​ന്‍ രാ​ജ്യ​ത്തെ ഏ​റ്റ​വും വി​ശ്വ​സ്ത​മാ​യൊ​രു സ്ഥാ​പ​ന​ത്തെ ഇ​ല്ലാ​താ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ട്രം​പ് തു​ട​രു​ന്ന​തെ​ന്നാ​ണ് ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യു​ടെ ആ​രോ​പ​ണം. à´ˆ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പു​തി​യ പോ​സ്റ്റ് മാ​സ്റ്റ​ര്‍ ജ​ന​റ​ല്‍ ലൂ​യി ഡി​ജോ​യി​യെ ആ​ഗ​സ്റ്റ് 24ന് ​വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്നാ​ണ് ഡെ​മോ​ക്രാ​റ്റു​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

പു​തി​യ ന​യ​മാ​റ്റം പോ​സ്റ്റ​ല്‍ വ​ഴി​യു​ള്ള വോ​ട്ടിം​ഗ് മ​ന്ദ​ഗ​തി​യി​ലാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണോ എ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം ആ​രാ​യ​ണ​മെ​ന്നാ​ണ് ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ നി​ല​പാ​ട്. നാ​ന്‍​സി പെ​ലോ​സി​യും സെ​ന​റ്റ് ന്യൂ​ന​പ​ക്ഷ നേ​താ​വ് ച​ക് ഷൂ​മെ​റും ഉ​ള്‍​പ്പെ​ടെ ഡെ​മോ​ക്രാ​റ്റി​ക് നേ​താ​ക്ക​ളാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടി​ക്കു​ന്ന​ത്.

Related News