Loading ...

Home Europe

ചാ​രി​റ്റി ത​ട്ടി​പ്പ്; ക​നേ​ഡി​യ​ന്‍ ധ​ന​മ​ന്ത്രി രാ​ജി​വ​ച്ചു

ടൊ​റ​ന്‍റോ: ചാ​രി​റ്റി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​മു​യ​ര്‍​ന്ന​തി​നു പി​ന്നാ​ലെ ക​നേ​ഡി​യ​ന്‍ ധ​ന​മ​ന്ത്രി ബി​ല്‍ മോ​ര്‍​ണ്യൂ രാ​ജി​വ​ച്ചു. മ​ന്ത്രി​പ​ദ​ത്തി​ല്‍ നി​ന്ന് മാ​ത്ര​മ​ല്ല ടൊ​റ​ന്‍റോ​യു​ടെ പ്ര​തി​നി​ധി എ​ന്ന നി​ല​യി​ല്‍ നി​ന്നും രാ​ജി​വെ​ക്കു​ന്നു​വെ​ന്നാ​ണ് അ​ദ്ദേ​ഹം അ​റി​യി​ച്ച​ത്.ചാ​രി​റ്റി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​സ​ഭ​യി​ലെ ഒ​രം​ഗ​ത്തി​നെ​തി​രെ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ ജ​സ്റ്റി​ന്‍ ട്രൂ​ഡോ ഭ​ര​ണ​കൂ​ട​ത്തി​ന് ക​ന​ത്ത വെ​ല്ലു​വി​ളി​ക​ള്‍ സൃ​ഷ്ടി​ച്ചി​രു​ന്നു. അ​തി​നി​ടെ​യാ​ണ്, മ​ന്ത്രി​സ​ഭ​യു​ടെ മു​ഖം​ര​ക്ഷി​ക്കാ​നെ​ന്ന​പോ​ലെ ബി​ല്‍ മോ​ര്‍​ണ്യൂ രാ​ജി​വ​ച്ച​ത്.

Related News