Loading ...

Home Kerala

ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​നം; സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2298 കേ​സു​ക​ള്‍; 1595 അ​റ​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ഞാ​യ​റാ​ഴ്ച 2298 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​ന്ന് അ​റ​സ്റ്റി​ലാ​യ​ത് 1595 പേ​രാ​ണ്. 350 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

മാ​സ്ക് ധ​രി​ക്കാ​ത്ത 8531 സം​ഭ​വ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച​തി​ന് 14 കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു ചു​വ​ടെ. (കേ​സി​ന്‍റെ എ​ണ്ണം, അ​റ​സ്റ്റി​ലാ​യ​വ​ര്‍, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍ എ​ന്ന ക്ര​മ​ത്തി​ല്‍)

തി​രു​വ​ന​ന്ത​പു​രം സി​റ്റി - 34, 21, 9
തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ - 726, 540, 36
കൊ​ല്ലം സി​റ്റി - 316, 171, 113
കൊ​ല്ലം റൂ​റ​ല്‍ - 421, 7, 3
പ​ത്ത​നം​തി​ട്ട - 31, 24, 1
ആ​ല​പ്പു​ഴ- 100, 55, 15
കോ​ട്ട​യം - 24, 24, 1
ഇ​ടു​ക്കി - 23, 3, 3
എ​റ​ണാ​കു​ളം സി​റ്റി - 22, 12, 4
എ​റ​ണാ​കു​ളം റൂ​റ​ല്‍ - 36, 4, 2
തൃ​ശൂ​ര്‍ സി​റ്റി - 52, 71, 18
തൃ​ശൂ​ര്‍ റൂ​റ​ല്‍ - 25, 25, 7
പാ​ല​ക്കാ​ട് - 85, 165, 3
മ​ല​പ്പു​റം - 259, 313, 82
കോ​ഴി​ക്കോ​ട് സി​റ്റി - 66, 67, 39
കോ​ഴി​ക്കോ​ട് റൂ​റ​ല്‍ - 10, 11, 2
വ​യ​നാ​ട് - 22, 0, 8
ക​ണ്ണൂ​ര്‍ - 10, 23, 1
കാ​സ​ര്‍​ഗോ​ഡ് - 36, 59, 3

Related News