Loading ...

Home Kerala

കേരളത്തിൽ ഇന്ന് 1530 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;പ​ത്ത് മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 1530 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. 10 മ​ര​ണ​മാ​ണ് ഇ​ന്ന് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 37 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 89 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. 1351 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 100 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ഓ​ഗ​സ്റ്റ് ഏ​ഴി​ന് മ​ര​ണ​മ​ട​ഞ്ഞ ക​ണ്ണൂ​ര്‍ കൂ​ത്തു​പ​റ​മ്ബ് സ്വ​ദേ​ശി സി.​സി. രാ​ഘ​വ​ന്‍ (71), ഓ​ഗ​സ്റ്റ് 11 ന് ​മ​ര​ണ​മ​ട​ഞ്ഞ ക​ണ്ണൂ​ര്‍ കൊ​ള​ച്ചേ​രി സ്വ​ദേ​ശി മൂ​സ (76), ക​ണ്ണൂ​ര്‍ കൊ​മ്ബ​ന്‍​വ​യ​ല്‍ സ്വ​ദേ​ശി സൈ​മ​ണ്‍ (60), ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്ബ് സ്വ​ദേ​ശി സി.​വി. വേ​ണു​ഗോ​പാ​ല​ന്‍ (80), ഓ​ഗ​സ്റ്റ് 14 ന് ​മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല സ്വ​ദേ​ശി ക​ന​ക​രാ​ജ് (60), പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല സ്വ​ദേ​ശി മാ​ത്യു (60), ഓ​ഗ​സ്റ്റ് 13ന് ​മ​ര​ണ​മ​ട​ഞ്ഞ ക​ണ്ണൂ​ര്‍ ഉ​ദ​യ​ഗി​രി സ്വ​ദേ​ശി ഗോ​പി (69), എ​റ​ണാ​കു​ളം ആ​ലു​വ സ്വ​ദേ​ശി അ​ബ്ദു​ള്‍ ഖാ​ദ​ര്‍ (73), ഓ​ഗ​സ്റ്റ് 10 ന് ​മ​ര​ണ​മ​ട​ഞ്ഞ എ​റ​ണാ​കു​ളം ആ​ലു​വ സ്വ​ദേ​ശി​നി ലീ​ലാ​മ​ണി അ​മ്മ (71), ഓ​ഗ​സ്റ്റ് 15ന് ​മ​ര​ണ​മ​ട​ഞ്ഞ കൊ​ല്ലം വി​ള​ക്കു​വ​ട്ടം സ്വ​ദേ​ശി​നി സ​രോ​ജി​നി (72), എ​ന്നി​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് എ​ന്‍​ഐ​വി ആ​ല​പ്പു​ഴ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 156 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 519 പേ​ര്‍​ക്കും, മ​ല​പ്പു​റം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 221 പേ​ര്‍​ക്കും, എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 123 പേ​ര്‍​ക്കും, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 118 പേ​ര്‍​ക്കും, കോ​ട്ട​യം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 100 പേ​ര്‍​ക്കും, ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 86 പേ​ര്‍​ക്കും, കൊ​ല്ലം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 81 പേ​ര്‍​ക്കും, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 52 പേ​ര്‍​ക്കും, വ​യ​നാ​ട് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 49 പേ​ര്‍​ക്കും, കാ​സ​ര്‍​കോ​ട് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 48 പേ​ര്‍​ക്കും, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 44 പേ​ര്‍​ക്കും, ഇ​ടു​ക്കി, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള 30 പേ​ര്‍​ക്ക് വീ​ത​വും, പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 29 പേ​ര്‍​ക്കു​മാ​ണ് ഞാ​യ​റാ​ഴ്ച രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ 487 പേ​ര്‍​ക്കും, മ​ല​പ്പു​റം ജി​ല്ല​യി​ലെ 200 പേ​ര്‍​ക്കും, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 110 പേ​ര്‍​ക്കും, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ 106 പേ​ര്‍​ക്കും, കോ​ട്ട​യം 91 പേ​ര്‍​ക്കും, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ 73 പേ​ര്‍​ക്കും, കൊ​ല്ലം ജി​ല്ല​യി​ലെ 70 പേ​ര്‍​ക്കും, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ 38 പേ​ര്‍​ക്കും, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ 37 പേ​ര്‍​ക്കും, വ​യ​നാ​ട് ജി​ല്ല​യി​ലെ 36 പേ​ര്‍​ക്കും, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ 33 പേ​ര്‍​ക്കും, തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ 27 പേ​ര്‍​ക്കും, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ 24 പേ​ര്‍​ക്കും, ഇ​ടു​ക്കി ജി​ല്ല​യി​ലെ 19 പേ​ര്‍​ക്കു​മാ​ണ് ഇ​ന്ന് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 1099 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ 203 പേ​രു​ടേ​യും, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ 190 പേ​രു​ടേ​യും, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 120 പേ​രു​ടേ​യും, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ 107 പേ​രു​ടേ​യും, മ​ല​പ്പു​റം ജി​ല്ല​യി​ലെ 82 പേ​രു​ടേ​യും, തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ 64 പേ​രു​ടേ​യും, കോ​ട്ട​യം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ 61 പേ​രു​ടെ വീ​ത​വും, കൊ​ല്ലം ജി​ല്ല​യി​ലെ 55 പേ​രു​ടേ​യും, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ 43 പേ​രു​ടേ​യും, ഇ​ടു​ക്കി ജി​ല്ല​യി​ലെ 39 പേ​രു​ടേ​യും, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ 30 പേ​രു​ടേ​യും, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ 24 പേ​രു​ടേ​യും, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ 20 പേ​രു​ടേ​യും പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് ഇ​ന്ന് നെ​ഗ​റ്റീ​വാ​യ​ത്. ഇ​തോ​ടെ 15,310 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 28,878 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,62,217 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 1,48,793 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 13,424 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1548 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

Related News