Loading ...

Home Kerala

സം​സ്ഥാ​ന​ത്തു പു​തി​യ 20 ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു പു​തി​യ 20 ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി. 12 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്സ്പോ​ട്ടി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് 562 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

തി​രു​വ​ന്ത​പു​രം ജി​ല്ല​യി​ലെ വെ​ന്പാ​യം (ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 15, 21), ക​ര​വാ​രം (സ​ബ് വാ​ര്‍​ഡ് 6), തി​രു​പു​റം (2, 3), മാ​ണി​ക്ക​ല്‍ (18, 19, 20), മ​ട​വൂ​ര്‍ (15), പു​ല്ല​ന്പാ​റ (3, 11, 12, 15), പാ​ങ്ങോ​ട് (10), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ മു​ല്ല​ശേ​രി (4), ക​ട​ങ്ങോ​ട് (11), പാ​ഞ്ഞാ​ള്‍ (11), ഇ​ടു​ക്കി ജി​ല്ല​യി​ലെ പീ​രു​മേ​ട് (9), വാ​ത്തി​ക്കു​ടി (13), ഇ​ട​വെ​ട്ടി (സ​ബ് വാ​ര്‍​ഡ് 11), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ എ​രി​മ​യൂ​ര്‍ (14, 16), വ​ട​ക്കാ​ഞ്ചേ​രി (8), അ​യി​ലൂ​ര്‍ (7), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കി​ഴ​ക്കോ​ത്ത് (5, 7, 8, 1, 9 (സ​ബ് വാ​ര്‍​ഡ്), മ​ല​പ്പു​റം ജി​ല്ല​യി​ലെ മൂ​ത്തേ​ടം (5, 7, 9, 10), കൊ​ല്ലം ജി​ല്ല​യി​ലെ ഇ​ള​ന്പൂ​ര്‍ (12), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഇ​ല​ന്തൂ​ര്‍ (2, 5 , 12 (സ​ബ് വാ​ര്‍​ഡ്) എ​ന്നി​വ​യാ​ണു പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍. à´¤àµƒâ€‹à´¶àµ‚​ര്‍ ജി​ല്ല​യി​ലെ കൊ​ണ്ടാ​ഴി (വാ​ര്‍​ഡ് 1), മ​ണ​ലൂ​ര്‍ (3), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കാ​ക്കൂ​ര്‍ (6), കീ​ഴ​രി​യൂ​ര്‍ (10), വ​യ​നാ​ട് ജി​ല്ല​യി​ലെ തി​രു​നെ​ല്ലി (സ​ബ് വാ​ര്‍​ഡ് 10), പു​ല്‍​പ്പ​ള്ളി (5), തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം (1, 8), മു​ദാ​ക്ക​ല്‍ (20), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പൂ​ത്രി​ക (12), കൂ​ത്താ​ട്ടു​കു​ളം മു​ന്‍​സി​പ്പാ​ലി​റ്റി (5), ഇ​ടു​ക്കി ജി​ല്ല​യി​ലെ പാ​ന്പാ​ടും​പാ​റ (4), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ അ​ന്പ​ല​പ്പാ​റ (17) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ​യാ​ണ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്.

Related News