Loading ...

Home Kerala

രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു; കേ​ര​ള​ത്തി​ല്‍ നി​ന്ന് ആ​റു പേ​ര്‍​ക്ക്

ന്യൂ​ഡ​ല്‍​ഹി: സ്തു​ത്യ​ര്‍​ഹ സേ​വ​ന​ത്തി​നു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന പൊ​ലീ​സ് മെ​ഡ​ലു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ആ​റ് പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍ അ​ര്‍​ഹ​രാ​യി.

കേ​ര​ള​ത്തി​ല്‍ നി​ന്ന് പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​രാ​യ​വ​ര്‍

* വി. ​മ​ധു​സൂ​ദ​ന​ന്‍-​ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട്, വി​ജി​ല​ന്‍​സ്, ക​ണ്ണൂ​ര്‍.
* രാ​ജ​ന്‍ മാ​ധ​വ​ന്‍-​ഡെ​പ്യൂ​ട്ടി ക​മാ​ന്‍​ഡ​ന്റ്, എ​സ്.​എ​സ്.​ബി. ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് തി​രു​വ​ന​ന്ത​പു​രം.
* ആ​ര്‍.​വി. ബൈ​ജു- അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍, ന​രു​വാ​മൂ​ട്.
* സു​രാ​ജ് ക​രി​പ്പേ​രി-​അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍, ക്രൈം ​ബ്രാ​ഞ്ച് തൃ​ശൂ​ര്‍. * ഹ​രി​ഹ​ര​ന്‍ ഗോ​പാ​ല​ന്‍ പി​ള്ള-​സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍, വി​ജി​ല​ന്‍​സ് കൊ​ല്ലം.
* മോ​ഹ​ന കൃ​ഷ്ണ​ന്‍ പി.​എ​ന്‍.-​സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍, വി​ജി​ല​ന്‍​സ് മ​ല​പ്പു​റം

Related News