Loading ...

Home National

കര്‍ണാടകയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച്‌ കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന് തീ​പി​ടി​ച്ച്‌ അ​ഞ്ച് പേ​ര്‍ മ​രി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ ചി​ത്ര​ദു​ര്‍​ഗ ജി​ല്ല​യി​ലെ ഹി​രി​യൂ​രി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മൂ​ന്നു കു​ട്ടി​ക​ളും ര​ണ്ടു സ്ത്രീ​ക​ളു​മാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഹി​ജാ​പു​രി​ല്‍ നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു ബ​സ്. 32 യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ഞ്ചി​ന്‍ ത​ക​രാ​റാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related News