Loading ...

Home International

ബെ​യ്റൂ​ട്ടി​ല്‍ മ​ന്ത്രി​സ​ഭ രാ​ജി​വ​ച്ച​തി​നു ശേ​ഷ​വും വ​ന്‍ പ്ര​തി​ഷേ​ധം

ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ല്‍ മ​ന്ത്രി​സ​ഭ രാ​ജി​വ​ച്ച​തി​നു ശേ​ഷ​വും അ​ര​ങ്ങേ​റു​ന്ന​ത് വ​ന്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍. തി​ങ്ക​ളാ​ഴ്ച​യാ​ണ് പ്ര​ധാ​നമന്ത്രി ഹ​സ​ന്‍ ദി​യ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ രാ​ജി​വ​ച്ച​ത്. നി​ര​വ​ധി മ​ന്ത്രി​മാ​രും രാ​ജി​വ​ച്ച​തോ​ടെ മ​ന്ത്രി​സ​ഭ​ പി​രി​ച്ചു​വി​ടാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പ്ര​തി​ഷേ​ധം ക​ന​ത്ത​ത്. ഈ ​പ്ര​തി​ഷേ​ധ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച മാ​ത്രം 100ലേ​റെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Related News