Loading ...

Home USA

യുഎസ് സെക്രട്ടറി തായ്‌വാനില്‍

താ​​​യ്പെ​​​യ്: ചൈ​​​ന​​​യെ ചൊ​​​ടി​​​പ്പി​​​ച്ച്‌ യു​​​എ​​​സ് ആ​​​രോ​​​ഗ്യ സെ​​​ക്ര​​​ട്ട​​​റി അ​​​ല​​​ക്സ് അ​​​സാ​​​ര്‍ താ​​​യ്‌​​​വാ​​​നി​​​ല്‍ ത്രി​​​ദി​​​ന സ​​​ന്ദ​​​ര്‍​​​ശ​​​നം ആ​​​രം​​​ഭി​​​ച്ചു. യു​​​എ​​​സ് 1979ല്‍ ​​​താ​​​യ്‌​​​വാ​​​നു​​​മാ​​​യു​​​ള്ള ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ച്ച്‌ ചൈ​​​ന​​​യെ അം​​​ഗീ​​​ക​​​രി​​​ച്ച​​​തി​​​നു​​​ശേ​​​ഷം കാ​​​ബി​​​ന​​​റ്റ് റാ​​​ങ്കു​​​ള്ള യു​​​എ​​​സ് നേ​​​താ​​​വ് താ‌​​​യ്‌​​​വാ​​​നി​​​ലെ​​​ത്തു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​ണ്. താ​​​യ്‌​​​വാ​​​നു​​​മാ​​​യി ഔ​​​ദ്യോ​​​ഗി​​​ക ബ​​​ന്ധ​​​ത്തി​​​നു മു​​​തി​​​രി​​​ല്ലെ​​​ന്ന ഉ​​​റ​​​പ്പ് യു​​​എ​​​സ് ലം​​​ഘി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ചൈ​​​ന ആ​​​രോ​​​പി​​​ച്ചു. കൊ​​​റോ​​​ണ വൈ​​​റ​​​സി​​​നെ പി​​​ടി​​​ച്ചു​​​കെ​​​ട്ടു​​​ന്ന​​​തി​​​ല്‍ താ​​​യ്‌​​​വാ​​​ന്‍ മി​​​ക​​​ച്ച നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ആ​​​രോ​​​ഗ്യ സെ​​​ക്ര​​​ട്ട​​​റി സ​​​ന്ദ​​​ര്‍​​​ശ​​​ന​​​മെ​​​ന്ന പ്ര​​​തി​​​ച്ഛാ​​​യ​​​യാ​​​ണ് യു​​​എ​​​സ് സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ത്.

Related News