Loading ...

Home National

ഹൈ​ദ​രാ​ബാ​ദിൽ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​ര്‍ തീ​പി​ടി​ത്തം; 11 മ​ര​ണം

ഹൈ​ദ​രാ​ബാ​ദ്: വി​ജ​യ്‌വാ​ഡ​യി​ലെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ​യി. നി​ര​വ​ധി പേ​ര്‍ക്ക് പൊ​ള്ള​ലേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കോ​വി​ഡ് ബാ​ധി​ത​രെ ചി​കി​ത്സി​ക്കാ​നു​ള്ള ആ​ശു​പ​ത്രി​യാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഹോ​ട്ട​ലി​നാ​ണ് തീ​പി​ടി​ച്ച​ത്.

സം​ഭ​വ​സ​മ​യം 40 രോ​ഗി​ക​ളും പ​ത്ത് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചി​നാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഷോ​ട്ട്സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

സം​ഭ​വ​ത്തി​ല്‍ ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. à´œâ€‹à´—​ന്‍ മോ​ഹ​ന്‍ റെ​ഡി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് മി​ക​ച്ച ചി​കി​ത്സ ന​ല്‍​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി 50 ല​ക്ഷം രൂ​പ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും സം​ഭ​വ​ത്തി​ല്‍ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. പ​രി​ക്കേ​റ്റ​വ​ര്‍ വേ​ഗം സുഖം പ്രാ​പി​ക്കാ​ന്‍ പ്രാ​ര്‍​ഥി​ക്കു​ന്നു​വെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തു. ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡി​യെ ഫോ​ണി​ല്‍ വി​ളി​ച്ച്‌ നി​ല​വി​ലെ സാ​ഹ​ച​ര്യം ച​ര്‍​ച്ച ചെ​യ്തു​വെന്നും സാ​ധ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പ് ന​ല്‍​കി​യെ​ന്നും മോ​ദി പ​റ​ഞ്ഞു.

Related News