Loading ...

Home National

മ​ണ്ണി​ടി​ച്ചി​ല്‍: കൊ​ങ്ക​ണ്‍ റെ​യി​ല്‍​വേ പാ​ത​യി​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: കൊ​ങ്ക​ന്‍ റെ​യി​ല്‍​വേ പാ​ത​യി​ല്‍ മ​ണ്ണി​ടി​ഞ്ഞ് വീ​ണ​തി​നെ തു​ട​ര്‍​ന്ന് ട്രെ​യി​ന്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടും. നാ​ലു ട്രെ​യി​നു​ക​ള്‍ സ​ര്‍​വീ​സ് റ​ദ്ദാ​ക്കി. നാ​ലു ട്രെ​യി​നു​ക​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 138ല്‍ ​ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റ​ദ്ദാ​ക്കി​യ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍

1. ട്രെ​യി​ന്‍ ന​ന്പ​ര്‍ 06346 തി​രു​വ​ന​ന്ത​പു​രം- സെ​ന്‍​ട്ര​ല്‍ ലോ​ക്മാ​ന്യ തി​ല​ക് ടെ​ര്‍​മി​ന​സ് ഡെ​യി​ലി എ​ക്സ​പ്ര​സ്
2. ട്രെ​യി​ന്‍ ന​ന്പ​ര്‍ 06345 ലോ​ക്മാ​ന്യ തി​ല​ക് ടെ​ര്‍​മി​ന​സ്- തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ഡെ​യി​ലി എ​ക്സ​പ്ര​സ്
3. ട്രെ​യി​ന്‍ ന​ന്പ​ര്‍ 02432 ന്യൂ​ഡ​ല്‍​ഹി- തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ രാ​ജ​ധാ​നി എ​ക്സ്പ്ര​സ് (ഓ​ഗ​സ്റ്റ് 09, 11, 12, 16, 18 എ​ന്നീ ദി​വ​സ​ങ്ങ​ളി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല)
4. ട്രെ​യി​ന്‍ ന​ന്പ​ര്‍ 02431 തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍- ന്യൂ​ഡ​ല്‍​ഹി രാ​ജ​ധാ​നി എ​ക്സ്പ്ര​സ് (ഓ​ഗ​സ്റ്റ് 11, 13, 14, 18, 20 എ​ന്നീ ദി​വ​സ​ങ്ങ​ളി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല)

വ​ഴി തി​രി​ച്ചു​വി​ടു​ന്ന സ​ര്‍​വീ​സു​ക​ള്‍

1. ട്രെ​യി​ന്‍ ന​ന്പ​ര്‍ 02617 - എ​റ​ണാ​കു​ളം- ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ന്‍ മം​ഗ​ള പ്ര​തി​ദി​ന സ്പെ​ഷ​ല്‍
2. ട്രെ​യി​ന്‍ ന​ന്പ​ര്‍ 02618 - ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ന്‍- എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ മം​ഗ​ള പ്ര​തി​ദി​ന സ്പെ​ഷ​ല്‍
3. ട്രെ​യി​ന്‍ ന​ന്പ​ര്‍ 02284 - ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ന്‍- എ​റ​ണാ​കു​ളം ദു​ര​ന്തോ പ്ര​തി​വാ​ര സ്പെ​ഷ​ല്‍
4. ട്രെ​യി​ന്‍ ന​ന്പ​ര്‍ 02283 എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍- ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ന്‍ ദു​ര​ന്തോ സ്പെ​ഷ​ല്‍ ട്രെ​യി​ന്‍


Related News